അങ്കമാലിയിൽനിന്ന് അരൂരിലേക്ക് എട്ടുവരി ബൈപ്പാസ്; അനുമതി നൽകി കേന്ദ്രം

കൊച്ചി: അങ്കമാലി – അരൂർ കൊച്ചി ദേശീയപാത 544 ബൈപ്പാസ് പദ്ധതിക്ക് അനുമതി നൽകി കേന്ദ്രം. പുതിയ ദേശീയപാത നിർമ്മാണത്തിനായി…