കനത്ത മഴ, വെള്ളക്കെട്ട്; ആറന്മുള വള്ളസദ്യകൾ മാറ്റിവച്ചു

ആറന്മുള: മഴയും വെള്ളപ്പൊക്കവും കാരണം ആറന്മുള പാർഥസാരഥി ക്ഷേത്രത്തിലെ വള്ളസദ്യകൾ മാറ്റിവെച്ചു. ക്ഷേത്രത്തിൽ ചടങ്ങ് മാത്രമാണു നടത്തിയത്. നദിയിൽ ഒഴുക്ക്…