Tag: arya

ആക്ഷനേക്കാൾ പ്രയാസമാണ് കോമഡി ചെയ്യാനെന്ന് നടൻ ആര്യ

ആക്ഷൻ സിനിമകളും കോമഡി ചിത്രങ്ങളും ഒരുപോലെ കൈകാര്യം ചെയ്യുന്ന നടനാണ് ആര്യ. തമിഴിൽ നാൻ കടവുളും സർപ്പാട്ടെ പരമ്പരൈയും പോലുള്ള ആക്ഷൻ ചിത്രങ്ങൾക്കൊപ്പം തന്നെ രാജാ റാണിയും ബോസ് എങ്കിറ ഭാസ്‌കരനും പോലുള്ള കോമഡി ചിത്രങ്ങളിലും ആര്യ നായകനായി എത്തിയിട്ടുണ്ട്. എന്നാൽ ആക്ഷൻ സിനിമകളേക്കാൾ പ്രയാസം കോമഡി സിനിമകൾ ചെയ്യാനാണെന്ന് തുറന്നുപറഞ്ഞിരിക്കുകയാണ് നടൻ. ‘ആക്ഷന് അതിന്റേതായി പ്രയാസങ്ങളും പോസിറ്റീവ് വശങ്ങളും ഉണ്ട്. പക്ഷെ കോമഡി അങ്ങനെയല്ല. കോമഡി ചെയ്യുമ്പോൾ അത് വർക്ക് ആകണം. അവിടെ നിങ്ങൾക്ക് മ്യൂസിക്കിന്റെയോ […]
Read more

Recent News