keralalatestNEWS അട്ടപ്പാടിയിൽ പ്രസവത്തിന് പിന്നാലെ നവജാതശിശു മരിച്ചു പാലക്കാട്: അട്ടപ്പാടിയിൽ പ്രസവത്തിന് പിന്നാലെ നവജാതശിശു മരിച്ചു. അട്ടപ്പാടി ധോണിഗുണ്ട് സ്വദേശികളായ രാജി-സുനീഷ് ദമ്പതിമാരുടെ നവജാതശിശുവാണ് മരിച്ചത്. ജനനസമയത്തുണ്ടായ ഹൃദയസംബന്ധമായ… Anju Jolly AlexOctober 27, 2026October 27, 2026
keralalatestNEWS അട്ടപ്പാടിയിലെ ഭൂമിക്കൊള്ളയിൽ കോണ്‍ഗ്രസിന് തിരിച്ചടി പാലക്കാട്: കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റ് അടക്കം ഉള്‍പ്പെട്ട അട്ടപ്പാടിയിലെ ആദിവാസി ഭൂമിക്കൊള്ളയില്‍ കോണ്‍ഗ്രസിന് കടുത്ത തിരിച്ചടി. കോണ്‍ഗ്രസ് വിടാനാണ് ഭൂമിക്കൊള്ളയ്ക്ക്… Anju Jolly AlexSeptember 10, 2026September 10, 2026
deathkeralalatestNEWS അട്ടപ്പാടി ചുരത്തിൽ മരം വീണ് ആംബുലൻസ് കുടുങ്ങി, വെന്റിലേറ്ററിലായിരുന്ന രോഗി മരിച്ചു വയനാട്: അട്ടപ്പാടി ചുരത്തിൽ മരം വീണ് ആംബുലൻസ് കുടുങ്ങിയതിനെ തുടർന്ന് ചികിത്സ വൈകിയ ആദിവാസി യുവാവ് മരിച്ചു. വെള്ളമാരി ഉന്നതിയിലെ… AdminJune 12, 2026
keralaNEWS അട്ടപ്പാടി ആൾക്കൂട്ട കൊലപാതകം; 12 പ്രതികൾക്ക് ജീവപര്യന്തം തടവ് കൊച്ചി: അട്ടപ്പാടി മധു വധക്കേസിൽ 12 പ്രതികൾക്ക് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ച് ഹൈക്കോടതി. രണ്ടാം പ്രതി മരക്കാർ, മൂന്നാം… Anju Jolly AlexMay 25, 2026
keralalatestNEWS മധു ആൾക്കൂട്ട കൊലപാതകം; ഒന്നാം പ്രതി ഹുസൈനെ വെറുതെ വിട്ടു കൊച്ചി: പാലക്കാട് അട്ടപ്പാടിയിലെ ആദിവാസി യുവാവ് മധുവിനെ മർദ്ദിച്ച് കൊലപ്പെടുത്തിയ കേസിൽ ഒന്നാം പ്രതി ഹുസൈനെ വെറുതെ വിട്ട് ഹൈക്കോടതി.… Anju Jolly AlexMay 25, 2026May 25, 2026