ഭരതനാട്യം 3 വരുന്നു; അനൗൺസ് ചെയ്ത് ഭരതനാട്യം ഫ്ര‍ാഞ്ചൈസി

വളരെയധികം പ്രേക്ഷകശ്രദ്ധ നേടിയ ചിത്രമായിരുന്നു ഭരതനാട്യം. സൈജു കുറുപ്പ് നായകാനായി എത്തിയ ചിത്രം ഒടിടി റിലീസായതിന് പിന്നാലെയാണ് മലയാളികൾ ഏറ്റെടുത്തത്.…