വാട്ടർ അതോറിറ്റിയുടെ കാൻ്റിനിനുള്ളിൽ അഴുകി നിലയിൽ മൃതദേഹം

കണ്ണൂർ: കണ്ണൂർ താണയിൽ വാട്ടർ അതോറിറ്റി കാന്റീനിനുള്ളിൽ ഒരാളെ മരിച്ചനിലയിൽ കണ്ടെത്തി. അഴുകിയ നിലയിലുള്ള മൃതദേഹത്തിന് രണ്ടുദിവസത്തിലധികം പഴക്കമുണ്ടെന്നാണ് കരുതുന്നത്.…