Tag: Hashir

‘വാഴ 2’ ന് ശേഷം ഹാഷിർ നായകനായി പുതിയ ചിത്രം എത്തുന്നു

ബ്ലോക്ക്ബസ്റ്റർ സിനിമ ‘വാഴ 2’ന് ശേഷം ഹാഷിറിനെ നായകനാക്കി പുതിയ ചിത്രമെത്തുന്നു. ഹാഷിർ പ്രധാന വേഷത്തിലെത്തുന്ന ചിത്രം ‘ഞൊടി’യുടെ പൂജ വൈറ്റില പൊന്നുരുന്നി ക്ഷേത്രത്തിൽ വെച്ച് നടന്നു. നവാഗതനായ ജെ.എസ് ജിതിൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ അൽ അമീനും ലുക്മാനും ചന്തു സലിംകുമാറും മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. ‘ജയ ജയ ജയ ജയ ഹേ’, ‘ഫാലിമി’ എന്നീ സൂപ്പർഹിറ്റ് ചിത്രങ്ങളുടെ നിർമ്മാണ പങ്കാളിയായ സൂപ്പർ ഡ്യൂപ്പര്‍ ഫിലിംസിന്റെ ബാനറിൽ അമൽ പോൾസണും മിഡ്നൈറ്റ് സൺ ഫിലിംസിന്റെ […]
Read more

ഒടിടിയിലും കയ്യടി നേടി വാഴ 2

തിയേറ്ററുകൾ കീഴടക്കിയ ചിത്രമായിരുന്നു ഹാഷിർ, അലൻ, വിനായക്, അജിൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സവിൻ സ സംവിധാനം ചെയ്ത വാഴ 2. ഇപ്പോഴിതാ ഒടിടിയിലും മികച്ച പ്രേക്ഷക പ്രതികരണങ്ങളോടെ മുന്നേറുകയാണ് ചിത്രം. ചുരുങ്ങിയ ദിവസങ്ങൾ കൊണ്ട് മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റായി മാറിയ ചിത്രം ജിയോ ഹോട്ട്സ്റ്റാറിലൂടെയാണ് സ്ട്രീമിംഗ് ആരംഭിച്ചത്. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി തുടങ്ങിയ ഭാഷകളിലും വാഴ 2ന്റെ ഒടിടി സ്ട്രീമിം​ഗ് ആരംഭിച്ചിട്ടുണ്ട്. തിയേറ്ററിൽ കയ്യടി ലഭിച്ച എല്ലാ സീനുകളും ഒടിടിയിലും വലിയ […]
Read more

Recent News