ഒടുവിൽ പിടിയിലായി; ജമീല വധക്കേസ് പ്രതി 26 വർഷത്തിന് ശേഷം പൊലീസ് പിടിയിൽ

കോഴിക്കോട്: കോഴിക്കോട് എടച്ചേരി ജമീല വധക്കേസിലെ പ്രതി 26 വർഷത്തിന് ശേഷം പിടിയിൽ. ജമീലയുടെ ഭർത്താവ് ഹമീദ് ആണ് പൊലീസിന്റെ…