‘അർജൻറീനയുടെ വെള്ളയിൽ നീലവരകളുള്ള 10 -ാം നമ്പർ കുപ്പായം ഇനി അണിയാനിടയില്ലെന്ന് ഓർത്തായിരിക്കും മെസിയുടെ കവിളുകൾ കണ്ണീരിൽ കുതിർന്നത്’; എം ബി രാജേഷ്

തിരുവനന്തപുരം: അർജന്റീന താരം മെസിയെ പ്രശംസിച്ച് മുൻ മന്ത്രി എം ബി രാജേഷ്. മെസി എന്ന ഫുട്ബോൾ മിശിഹാ കണ്ണുനീരണിഞ്ഞത്…