GULFlatestNEWS സഞ്ചാരികൾക്ക് സുവർണ്ണാവസരം: 14 ദിവസത്തെ സൗജന്യ ടൂറിസ്റ്റ് വിസ പ്രഖ്യാപിച്ച് ഒമാൻ മസ്‌കത്ത്: ലോകമെമ്പാടുമുള്ള വിനോദസഞ്ചാരികളെ ആകർഷിക്കുന്നതിനായി 14 ദിവസത്തെ പുതിയ സൗജന്യ ടൂറിസ്റ്റ് വിസ പ്രഖ്യാപിച്ച് ഒമാൻ. രാജ്യത്തെ വിദേശികളുടെ താമസ… ArdraAugust 2, 2026August 2, 2026
GULFNEWS ഇന്ന് ഒമാനിലെ വിവിധ ഗവർണറേറ്റുകളിൽ പൊടിക്കാറ്റിന് സാധ്യത മസ്‌കത്ത്: രാജ്യത്തെ വിവിധ ഗവർണറേറ്റുകളിൽ ശക്തമായ കാറ്റ്, പൊടിപടലങ്ങൾ, ദൂരക്കാഴ്ച കുറയൽ എന്നിവ ഉണ്ടാകുമെന്ന് ഒമാൻ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം… ArdraJuly 20, 2026July 20, 2026
GULFlatestNEWS സലാലക്ക് സമീപം അറബിക്കടലില്‍ ഭൂചലനം; റിക്ടര്‍ സ്‌കെയിലില്‍ 4.9 തീവ്രത രേഖപ്പെടുത്തി മസ്കത്ത്: സലാലയില്‍ നിന്ന് ഏകദേശം 239 കിലോമീറ്റര്‍ തെക്കായി അറബിക്കടലില്‍ റിക്ടര്‍ സ്‌കെയിലില്‍ 4.9 തീവ്രതയുള്ള ഭൂചലനം രേഖപ്പെടുത്തി. പ്രാദേശിക… ArdraJuly 18, 2026July 18, 2026
GULFlatestNEWS വിനോദസഞ്ചാരികൾക്കും പ്രദേശവാസികൾക്കും ആശ്വസിക്കാം; ഒമാനിലെ മുഗ്‌സൈൽ റോഡും പാലവും തുറന്നു മസ്കത്ത്: ഒമാനിലെ ദോഫാർ ഗവർണറേറ്റിലെ അടിസ്ഥാന സൗകര്യ വികസന രംഗത്ത് കുതിച്ചുചാട്ടവുമായി മുഗ്‌സൈൽ റോഡും പാലവും ഗതാഗതത്തിനായി തുറന്നു. ഖരീഫ്… ArdraJuly 17, 2026July 17, 2026
GULFlatestNEWS അപരിചിതരുടെ ബാഗുകൾ വാങ്ങി യാത്ര ചെയ്യരുത്; മുന്നറിയിപ്പ് നൽകി ഒമാൻ കസ്റ്റംസ് മസ്കത്ത്: ഒമാനിൽ നിന്ന് യാത്ര ചെയ്യുന്നവരും രാജ്യത്തേക്ക് എത്തുന്നവരുമായ മുഴുവൻ യാത്രക്കാരും കസ്റ്റംസ് നിയമങ്ങൾ കൃത്യമായി പാലിക്കണമെന്ന് ഒമാൻ കസ്റ്റംസ്… ArdraJuly 16, 2026July 16, 2026
GULFlatestNEWS സലാലയിലെ ആദം-തുമ്രൈത്ത് റോഡിൽ ശക്തമായ പൊടിക്കാറ്റിനും ഇടിമിന്നലിനും സാധ്യത മസ്കത്ത്: പ്രശസ്ത വിനോദസഞ്ചാര പാതയായ സലാലയിലെ ആദം-തുമ്രൈത്ത് റോഡിലൂടെ യാത്ര ചെയ്യുന്നവർ അതീവ ജാഗ്രത പാലിക്കണമെന്ന് ഒമാൻ കാലാവസ്ഥാ നിരീക്ഷണ… ArdraJuly 16, 2026
GULFlatestNEWS എണ്ണ കപ്പലിൽ തീപിടിത്തം; 23 പേരെ രക്ഷപ്പെടുത്തി ഒമാൻ മസ്കത്ത്: ഒമാൻ തീരത്ത് ആക്രമണത്തെ തുടർന്ന് തീപിടിച്ച എണ്ണ കപ്പലിൽ നിന്ന് 23 പേരെ രക്ഷപ്പെടുത്തി ഒമാൻ. സൗത്ത് ഷർഖിയക്ക്… ArdraJuly 15, 2026
GULFlatestNEWS ഒമാനിലെ ജ്വല്ലറികളിൽ ഇനി ‘കംപ്ലയൻസ് ഓഫീസർ’ നിർബന്ധം മസ്കത്ത്: ഒമാനിൽ എല്ലാ ജ്വല്ലറികളിലും പ്രത്യേക ‘കംപ്ലയൻസ് ഓഫീസറെ’ നിയമിക്കണമെന്ന് ഒമാൻ വാണിജ്യ, വ്യവസായ, നിക്ഷേപ പ്രോത്സാഹന മന്ത്രാലയം. കള്ളപ്പണം… ArdraJuly 13, 2026July 13, 2026
GULFlatestNEWS ഒമാന്റെ എണ്ണക്കയറ്റുമതിയിൽ 2.7% വർധനവ് മസ്കത്ത്: ഒമാന്റെ എണ്ണക്കയറ്റുമതിയിൽ വൻ വർധനവ് രേഖപ്പെടുത്തി. 2026 മെയ് അവസാനത്തോടെ രാജ്യത്തെ എണ്ണക്കയറ്റുമതി 2.7 ശതമാനം വർധിച്ച് 12,94,96,300… ArdraJuly 13, 2026July 13, 2026
GULFlatestNEWS ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകൾ ഉത്തരവാദിത്തത്തോടെ ഉപയോഗിക്കണം ; കർശന മുന്നറിയിപ്പുമായി ഒമാൻ പൊലീസ് മസ്കത്ത്: സൈബർ അധിക്ഷേപം, വ്യാജ വാർത്തകൾ, ഹാക്കിങ് എന്നിവക്കെതിരെ റോയൽ ഒമാൻ പൊലീസിന്റെ കർശന മുന്നറിയിപ്പ്. ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകൾ ഉത്തരവാദിത്തത്തോടെ… ArdraJuly 7, 2026July 7, 2026