യാത്ര തുടങ്ങുംമുമ്പേ ടിപ്പ് ചോദിക്കേണ്ട; ഓൺലൈൻ ടാക്‌സി ആപ്പുകളുടെ നീക്കം തടഞ്ഞ് കേന്ദ്രം

യാത്രക്ക് മുൻപ് ടിപ്പ് ചോദിക്കരുതെന്ന് ട്രാവൽ ആപ്പുകൾക്ക് നിർദേശം നൽ‌കി കേന്ദ്ര സർക്കാർ. റാപ്പിഡോ, ഊബർ, ഓല തുടങ്ങിയ ആപ്പുകൾക്ക്‌…