കേരള നിയമസഭയിൽ ഇനി ചോദ്യം ചോദിക്കാനും സൗകര്യം; പീപ്പിൾസ് ക്വസ്റ്റ്യൻ അവർ വരുന്നു ?

തിരുവനന്തപുരം: ലോകത്തെവിടെയിരുന്നും മലയാളിക്ക്‌ കേരള നിയമസഭയിൽ ചോദ്യം ചോദിക്കാനുള്ള സൗകര്യം ഒരുങ്ങുന്നു. ഇ-നിയമസഭയുടെ വെബ് പോർട്ടലിലാണ് ഇതിന് സൗകര്യം ഒരുക്കുന്നത്.…