Tag: Petition

സർക്കാരിന്‍റെ ക്ലീൻ ചിറ്റ് ഉത്തരവ് റദ്ദാക്കണം; ഡിജിപി എസ്. ശ്രീജിത്തിനെതിരെ വീണ്ടും ഹർജി

കൊച്ചി: ഡിജിപി എസ്. ശ്രീജിത്തിനെതിരെ വീണ്ടും ഹർജി. സർക്കാറിന്‍റെ ക്ലീൻ ചിറ്റ് ഉത്തരവ് റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് ഹർജി. വിജിലൻസ് പ്രാഥമിക അന്വേഷണം കൃത്യമായിരുന്നില്ലെന്ന് ഹർജിക്കാരൻ പരാതിയിൽ പറയുന്നു. ശ്രീജിത്തിന് വിദേശത്ത് ബെനാമി പേരിൽ സ്പാ ഉണ്ടെന്നാണ് ഹ‍ർജിക്കാരന്‍റെ ആരോപണം. ട്രാൻസ്പോർട്ട് കമ്മീഷണർ ആയിരിക്കെ അനധികൃതമായി സ്ക്വാഡ് ഉണ്ടാക്കി അഴിമതി നടത്തി എന്നും പരാതിയിൽ പറയുന്നു. വീണ്ടും അന്വേഷണത്തിന് ഉത്തരവിടണമെന്നാവശ്യപ്പെട്ട് ദിപിൻ ഇടവന എന്നയാളാണ് ഹൈക്കോടതിയെ സമീപിച്ചത്. ഹർജിയിൽ എസ് ശ്രീജിത്തിനും സർക്കാറിനും ഹൈക്കോടതി നോട്ടീസ് അയച്ചു. ഈ മാസം […]
Read more

മുട്ടിൽ മരംമുറി വഞ്ചന കേസ്; അ​ഗസ്റ്റിൻ സ​ഹോദരൻമാരുടെ ഹർജി തള്ളി

കൊച്ചി: മുട്ടിൽ മരം മുറി വഞ്ചനാക്കേസിൽ വിചാരണക്കോടതി നടപടികൾ സ്റ്റേ ചെയ്യണം എന്ന അഗസ്റ്റിൻ സഹോദരൻമാരുടെ ഹർജി തള്ളി ഹൈക്കോടതി. ഇത്തരം ആവശ്യങ്ങളുമായി വിചാരണക്കോടതിയെ സമീപിക്കാൻ നിർദേശം നൽകി. അതേസമയം വിചാരണ നടപടികളിൽ നിന്ന് ഇന്നും വിട്ടു നിന്ന റോജി അഗസ്റ്റിനെയും, ആന്റോ അഗസ്റ്റിനെയും ജോസ് കുട്ടി ആഗസ്റ്റിനെയും ചോറ്റാനിക്കര മജിസ്‌ട്രേറ്റ് കോടതി രൂക്ഷമായി വിമർശിച്ചു. ജാമ്യമില്ല വാറണ്ട് എവിടെ എന്ന് കാണിക്കാൻ റോജി അഗസ്റ്റിൻ മാധ്യമങ്ങളെ വെല്ലുവിളിച്ചു. മുട്ടിൽ മരം മുറിക്കേസിലെ നടപടികൾ വയനാട്ടിലെ വിചാരണ […]
Read more

Recent News