Tag: prithviraj

ക്രൈം ത്രില്ലർ ‘ദായ്റ’യുടെ സെക്കൻഡ് ലുക്ക് പോസ്റ്റർ പുറത്ത്

മേഘ്ന ഗുൽസാറിന്റെ ക്രൈം ത്രില്ലർ ദായ്റയുടെ പുതിയ പോസ്റ്റർ അണിയറപ്രവർത്തകർ പുറത്തുവിട്ടു. കരീന കപൂർ ഖാനും പൃഥ്വിരാജ് സുകുമാരനും പ്രധാന കഥാപാത്രങ്ങളായെത്തുന്ന ചിത്രത്തിന്റെ കഥാപരിസരത്തെക്കുറിച്ച് കൂടുതൽ സൂചനകൾ നൽകുന്നതാണ് പുതിയ പോസ്റ്റർ. ഓഗസ്റ്റ് 31ന് ട്രെയിലർ പുറത്തിറങ്ങാനിരിക്കെ, ഇരുവരുടെയും കഥാപാത്രങ്ങൾ തമ്മിലുള്ള ബന്ധമെന്താണെന്ന ചോദ്യമുയർത്തുന്നതിനൊപ്പം കഥയെക്കുറിച്ചുള്ള ആകാംക്ഷ വർധിപ്പിക്കുന്ന തരത്തിലാണ് പോസ്റ്റർ ഒരുക്കിയിരിക്കുന്നത്. പോലീസ് ടേപ്പിന്റെ നിരവധി പാളികൾക്കിടയിൽ പരസ്പരം പുറംതിരിഞ്ഞ് നിൽക്കുന്ന കരീന കപൂർ ഖാനും പൃഥ്വിരാജ് സുകുമാരനുമാണ് പോസ്റ്ററിലുള്ളത്. പശ്ചാത്തലത്തിൽ അവ്യക്തമായ ഒരു മുഖവും […]
Read more

പൃഥ്വിരാജ് ചിത്രം ‘ഖലീഫ’യ്ക്ക് പിന്തുണയുമായി സുരേഷ് റെയ്‌നയും ശ്രീശാന്തും

പൃഥ്വിരാജ്- വൈശാഖ്- ജിനു എബ്രഹാം കൂട്ടുകെട്ടില്‍ ഒരുങ്ങിയ ചിത്രമാണ് ‘ഖലീഫ’. ഇപ്പോഴിതാ ചിത്രം ബ്ലോക്ക്ബസ്റ്റര്‍ വിജയത്തിലേക്ക് കുതിക്കുകയാണ്. ചിത്രത്തിന് ആഗോള തലത്തില്‍ ഗംഭീര ബോക്‌സ് ഓഫീസ് കലക്ഷനാണ് ലഭിക്കുന്നത്. വ്യാജ പ്രചരണങ്ങളെ പിന്തള്ളി ചിത്രത്തിന് മികച്ച പിന്തുണ പ്രേക്ഷകരില്‍ നിന്നും ലഭിക്കുന്നുണ്ട്. ഫാമിലി – ആക്ഷന്‍ എന്റെര്‍റ്റൈനെര്‍ എന്ന നിലവില്‍ പ്രേക്ഷകരെ തൃപ്തിപ്പെടുന്ന ചിത്രം ആഗോള ബോക്‌സ് ഓഫീസില്‍ 35 കോടിയ്ക്ക് മുകളില്‍ ഇതുവരെ കളക്ഷന്‍ നേടിയിട്ടുണ്ട്. ചിത്രത്തിന് സോഷ്യല്‍ മീഡിയ പിന്തുണയുമായി ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങളും […]
Read more

മോസ്റ്റ് ആൻ്റിസിപ്പേറ്റഡ് ഇന്ത്യൻ സിനിമകളില്‍ അഞ്ചാം സ്ഥാനത്ത് ‘ഖലീഫ’

‌പ്രേക്ഷകർ ഒരുപാ‌‌ട് പ്രതീക്ഷയോടെ കാത്തിരിക്കുന്ന സിനിമയാണ് പൃഥ്വിരാജ് സുകുമാരൻ നായകനായെത്തുന്ന വൈശാഖ് ചിത്രം ‘ഖലീഫ’ . ഓഗസ്റ്റ് 20നാണ് ചിത്രം തിയേറ്ററുകളിൽ എത്തുന്നത്. ചിത്രത്തിലേതായി പുറത്തുവന്ന അസലായവളെ എന്ന ഗാനം ഹിറ്റ് ചാർട്ടിൽ ഇടം നേടിയിരിക്കുകയാണ്. സിനിമയിലെ പൃഥ്വിരാജിന്റെ ലുക്കും സമൂഹമാധ്യമങ്ങളിൽ ഏറെ ചർച്ചചെയ്യപ്പെടുകയാണ്. നാല്‍പതുകളിലും യുവത്വം പ്രസരിക്കുന്ന ചിത്രത്തിലെ ലൊക്കേഷൻ സ്റ്റില്ലുകൾ നേരത്തെ തന്നെ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. മോസ്റ്റ് ആന്റിസിപ്പേറ്റഡ് ഇന്ത്യൻ സിനിമകളില്‍ അഞ്ചാം സ്ഥാനത്താണ് ഐഎംഡിബിയില്‍ ഖലീഫ എന്നതും പ്രതീക്ഷയേറ്റുന്ന ഘടകമാണ്. വൻ ഹൈപ്പോടെ […]
Read more

പൃഥ്വിരാജ് ചിത്രം ‘ഐ, നോബഡി’ ബുക്കിങ് ആരംഭിച്ചു; വ്യാഴാഴ്ച തിയേറ്ററുകളിൽ

പൃഥ്വിരാജ് സുകുമാരൻ, പാർവതി തിരുവോത്ത് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നിസാം ബഷീർ സംവിധാനം ചെയ്യുന്ന ‘ഐ, നോബഡി’ എന്ന ചിത്രത്തിന്റെ ബുക്കിങ് ആരംഭിച്ചു. വ്യാഴാഴ്ച പ്രദർശനത്തിനെത്തുന്നു ചിത്രത്തിന് യു/എ സർട്ടിഫിക്കറ്റ് ലഭിച്ചു. ഹക്കിം ഷാജഹാൻ, അശോകൻ, വിജയരാഘവൻ, മധുപാൽ, ശങ്കർ രാമകൃഷ്ണൻ, നക്ഷത്ര, ഐറാ, നിഷാന്ത് സാഗർ, നന്ദു, നൗഷാദ് ബോംബെ, ജിജോയ് രാജഗോപാൽ, ഖാലിദ് റഹ്‌മാൻ, സഞ്ജു ശിവറാം, സുധി കോപ്പ, ബീന ചന്ദ്രൻ, സന അൽതാഫ്, കൃഷ്ണൻ ബാലകൃഷ്ണൻ, ദിനേശ് ആലപ്പുഴ, റോണി വർഗീസ്, […]
Read more

‘ദായ്‌റ’ സിനിമയുടെ റിലീസ് ഡേറ്റ് പുറത്ത്

വിക്കി കൗശൽ സിനിമ സാം ബഹാദൂറിന് പിന്നാലെ അടുത്ത സിനിമയുമായി എത്തുകയാണ് ബോളിവുഡ് സംവിധായിക മേഘ്ന ഗുൽസാർ. റാസി, സാം ബഹാദൂർ എന്നീ സിനിമകളിലൂടെ ബോളിവുഡിൽ സ്ഥാനമുറപ്പിച്ച സംവിധായികയാണ് മേഘ്ന. പൃഥ്വിരാജ് സുകുമാരൻ, കരീന കപൂർ എന്നിവരെ കേന്ദ്ര കഥാപാത്രമാക്കിയാണ് പുതിയ സിനിമ ഒരുങ്ങുന്നത്. ദായ്‌റ എന്ന് പേരിട്ടിരിക്കുന്ന സിനിമയുടെ റിലീസ് ഡേറ്റ് ഇപ്പോൾ പുറത്ത് വന്നു. ചിത്രം സെപ്റ്റംബർ 18 ന് ചിത്രം പുറത്തിറങ്ങും. സിമ അഗർവാൾ, മേഘ്ന ഗുൽസാർ, യഷ് കേശവാനി എന്നിവർ ചേർന്നാണ് […]
Read more

Recent News