മന്ത്രി കെ.എം ഷാജിയുടെ വാദം തെറ്റ്; സ്വകാര്യ വാഹനങ്ങളിൽ സർക്കാർ ബോർഡ് വെക്കാൻ പാടില്ല
തിരുവനന്തപുരം: ആഡംബര വാഹന ഉപയോഗത്തിലെ മന്ത്രി കെ. എം ഷാജിയുടെ വാദം തെറ്റ്. സ്വകാര്യ വാഹനങ്ങളിൽ അനുമതി ഇല്ലാതെ സർക്കാർ ബോർഡുവെക്കാൻ പാടില്ലെന്നാണ് ചട്ടം. 1989-ലെ കേരള മോട്ടോർ വാഹന നിയമം ചട്ടം 92 എ ഇക്കാര്യം വ്യക്തമായി പറയുന്നുണ്ട്.സ്വകാര്യ വാഹനങ്ങളിൽ അനുമതിയില്ലാതെ സർക്കാർ ബോർഡ് വയ്ക്കുന്നത് ചട്ടലംഘനമാണ് എന്നാണ് നിയമം. നമ്പറും ബോർഡും അനുവദിക്കുന്നത് സർക്കാർ വാഹനങ്ങൾക്ക് വേണ്ടിയാണ്. മറ്റൊരു വാഹനത്തിൽ ഉപയോഗിക്കണമെങ്കിൽ മുഖ്യമന്ത്രിയുടെ അനുമതിയോടെ പൊതുഭരണ വകുപ്പ് ഉത്തരവ് ഇറങ്ങണം എന്നാണ് നിയമം. സ്വകാര്യ […]
Read more

