കൂറുമാറിയവരെ ഒരിക്കലും പാർട്ടിയിലേക്ക് സ്വാഗതം ചെയ്യില്ല;’ നിലപാട് വ്യക്തമാക്കി ആർ എസ് ഭാരതി
ചെന്നൈ: കൂറുമാറിയവരെ ഒരിക്കലും തിരികെ പാർട്ടിയിലേക്ക് സ്വാഗതം ചെയ്യില്ലെന്ന് മുതിർന്ന നേതാവ് ആർഎസ് ഭാരതി. കോൺഗ്രസുമായി ഭാവിയിൽ സഖ്യം സ്ഥാപിക്കില്ലെന്നും…
