Tag: R SREELEKHA

‘ബിജെപിക്ക് അകത്തെ അസ്വസ്ഥതയുടെ തെളിവാണ് ശ്രീലേഖയുടെ രാജി’; ടി. പി രാമകൃഷ്ണന്‍

തിരുവനന്തപുരം: ബിജെപി കൗണ്‍സിലര്‍ ആര്‍. ശ്രീലേഖയുടെ രാജിയിലൂടെ ബിജെപിക്ക് അകത്തെ ജീര്‍ണതയാണ് പുറത്തുവരുന്നതെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ടി പി രാമകൃഷ്ണന്‍. ബിജെപിക്ക് അകത്തെ അസ്വസ്ഥതയുടെ തെളിവാണ് ശ്രീലേഖയുടെ രാജി. തിരുവനന്തപുരത്ത് ബിജെപിക്ക് അധികാരത്തില്‍ തുടരാന്‍ കഴിയില്ലെന്നും ഇത് ബിജെപി ക്യാമ്പില്‍ നിന്ന് തന്നെ പുറത്തുവരുന്ന വിവരമാണെന്നും ടി പി രാമകൃഷ്ണന്‍ പറഞ്ഞു. എല്‍ഡിഎഫും സിപിഐഎമ്മും ഈ വിഷയത്തില്‍ നിലപാട് സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ശ്രീലേഖയ്ക്ക് പ്രത്യേക രാഷ്ട്രീയമില്ലെന്നും ആനുകൂല്യങ്ങള്‍ പ്രതീക്ഷിച്ച് ബിജെപിയിലേക്ക് പോയവരില്‍ ഒരാളാണ് ശ്രീലേഖയെന്നുമായിരുന്നു വിഷയത്തില്‍ […]
Read more

ബിജെപിക്ക് വൻ തിരിച്ചടി; കൗൺസിലർ സ്ഥാനം രാജിവെച്ച് ആർ. ശ്രീലേഖ

തിരുവനന്തപുരം: തിരുവനന്തപുരം കോർപ്പറേഷൻ കൗണ്‍സിലര്‍ സ്ഥാനം രാജിവെച്ച് ബിജെപി നേതാവ് ആർ. ശ്രീലേഖ. വ്യക്തിപരമാണ് രാജിയെന്നാണ് വിശദീകരണം. ശ്രീലേഖയുടെ രാജി ഒരു സീറ്റിൻ്റെ ഭൂരിപക്ഷത്തിൽ തിരുവനന്തപുരം കോർപ്പറേഷനിൽ ഭരണം നടത്തുന്ന ബിജെപിയെ സംബന്ധിച്ച് വൻ തിരിച്ചടിയാണ്. ആകെയുള്ള 101 വാർഡുകളിൽ കഴിഞ്ഞ തെരഞ്ഞെടുപ്പിൽ 50 വാർഡുകളിലാണ് ബിജെപി വിജയിച്ചത്. സ്വതന്ത്രനായി വിജയിച്ച പാറ്റൂർ രാധാകൃഷ്ണൻ്റെ പിന്തുണയോടെയാണ് തിരുവനന്തപുരത്ത് ബിജെപി ഭരണം സ്വന്തമാക്കിയത്. 2024ലെ തദ്ദേശ തെരഞ്ഞെടുപ്പിൽ ശാസ്തമം​ഗലം ഡിവിഷനിൽ നിന്നായിരുന്നു ശ്രീലേഖ തിരുവനന്തപുരം കോർപ്പറേഷനിലേയ്ക്ക് തെരഞ്ഞെടുക്കപ്പെട്ടത്. മേയർ […]
Read more

സുഗതൻ നാട്ടുകാർക്ക് പ്രിയപ്പെട്ടവൻ; ന്യായീകരിച്ച് ശ്രീലേഖ

തിരുവനന്തപുരം: വധശ്രമക്കേസില്‍ അറസ്റ്റ് ചെയ്ത തിരുവനന്തപുരത്തെ ബിജെപി കൗണ്‍സിലര്‍ സുഗതനെ ന്യായീകരിച്ച് ആര്‍ ശ്രീലേഖ. പത്ത് വര്‍ഷത്തെ സിപിഐഎം ദുര്‍ഭരണത്തില്‍ കേരളത്തിലാകെ ഉണ്ടായ സ്റ്റേറ്റ് സ്‌പോര്‍ണ്‍സേര്‍ഡ് ഗുണ്ടാ വിളയാട്ടത്തെ ധൈര്യപൂര്‍വ്വം ചെറുത്തുനിന്ന യുവാവ് ആണ് സുഗതന്‍ എന്ന് ശ്രീലേഖ പറഞ്ഞു. വട്ടിയൂര്‍ക്കാവിലെ അനധികൃത പ്രവര്‍ത്തികളെ ചോദ്യം ചെയ്യുകയും നാട്ടുകാര്‍ക്ക് വേണ്ടി പൊരുതി നില്‍ക്കുകയും ചെയ്തതുകൊണ്ടാണ് സുഗതനെതിരെ ഇത്രയധികം കേസുകള്‍ പൊലീസ് എടുത്തത്. ഇതെല്ലാം സിപിഐഎം നേതാക്കളുടെ ആജ്ഞപ്രകാരം ആണെന്നും ആര്‍ ശ്രീലേഖ പറഞ്ഞു. നിയമസഭാ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയാണെന്ന് […]
Read more

ആർത്തവം സ്ത്രീകളുടെ സ്വകാര്യ അഭിമാനമാണ്; 3 ദിവസത്തെ ആർത്തവ അവധിക്കെതിരെ ആർ ശ്രീലേഖ

തിരുവനന്തപുരം: സ്കൂള്‍ വിദ്യാർത്ഥിനികൾക്ക് 3 ദിവസത്തെ ആർത്തവ അവധി നൽകുമെന്ന യുഡിഎഫ് സർക്കാർ പ്രഖ്യാപനത്തിനെതിരെ തിരുവനന്തപുരം നഗരസഭാ ബിജെപി കൗൺസിലർ ആർ ശ്രീലേഖ. ആർത്തവം സ്ത്രീകളുടെ സ്വകാര്യ അഭിമാനം ആണെന്ന് ആർ ശ്രീലേഖ പറഞ്ഞു. മാത്രമല്ല, ഐപിഎസ് പരിശീലന സമയത്ത്, ആ ദിവസങ്ങളിൽ താൻ ഒരിക്കൽപോലും അവധിയെടുത്തിട്ടില്ലെന്നും ആർ ശ്രീലേഖ തന്റെ ഫേസ്ബുക്ക് കുറിപ്പിൽ വ്യക്തമാക്കി. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം: വിദ്യാർഥിനികൾക്ക് 3 ദിവസം വരെ എല്ലാ മാസവും ആർത്തവാവധി പ്രഖ്യാപിച്ച സർക്കാർ നയം ശരിക്കും പെൺകുട്ടികളെ […]
Read more

Recent News