Tag: Rabies

നായകളിൽ നിന്ന് പേവിഷബാധ മനുഷ്യരിലേക്ക് പകരുന്നത് പൂർണമായും തടഞ്ഞ് ചിലി

സാൻ്റിയാഗോ: നായകളിൽ നിന്ന് മനുഷ്യരിലേക്ക് പേവിഷബാധ പകരുന്നത് പൂർണ്ണമായി തടഞ്ഞ ആദ്യ തെക്കേ അമേരിക്കൻ രാജ്യമായി ചിലിയെ ലോക ആരോഗ്യ സംഘടന അംഗീകരിച്ചു. അഞ്ച് പതിറ്റാണ്ടിലേറെ നീണ്ട പൊതുജനാരോഗ്യ പ്രതിരോധ പരിപാടികളുടെയും നിരീക്ഷണ സംവിധാനങ്ങളുടെയും ഫലമായാണ് ചിലി ഈ ചരിത്രനേട്ടം കൈവരിച്ചത്. ഇവിടെ നായയുടെ കടിയേറ്റ് മനുഷ്യന് പേ വിഷബാധയേറ്റ അവസാന കേസ് റിപ്പോർട്ട് ചെയ്തത് 1972-ലാണ്. അതിനുശേഷം രാജ്യത്തുടനീളം വളർത്തുമൃഗങ്ങൾക്കായി സംഘടിപ്പിച്ച കൂട്ട വാക്സിനേഷൻ ഡ്രൈവുകൾ, വീടുകയറിയുള്ള പ്രതിരോധ കുത്തിവയ്പുകൾ, കൃത്യമായ രോഗനിരീക്ഷണ സംവിധാനങ്ങൾ, പൊതുജന […]
Read more

തൃശ്ശൂരിൽ 3 പേരെ ആക്രമിച്ച തെരുവ് നായക്ക് പേവിഷബാധ സ്ഥിരീകരിച്ചു

തൃശ്ശൂർ: തൃശൂർ അഷ്ടമിച്ചിറയിൽ ആളുകളെ ആക്രമിച്ച തെരുവ് നായക്ക് പേവിഷബാധ സ്ഥിരീകരിച്ചു. മൂന്നു പേരെയാണ് കഴിഞ്ഞദിവസം നായ കടിച്ചത്. ഒരു ഭിന്നശേഷിക്കാരൻ ഉൾപ്പെടെയുള്ളവർക്കാണ് കടിയേറ്റത്. ഇവരെല്ലാവരും തന്നെ ആശുപത്രിയിൽ എത്തി വാക്സിൻ എടുത്തിരുന്നു.നിരവധി തെരുവുനായ്ക്കളെയും ഈ നായ ആക്രമിച്ചതായി നാട്ടുകാർ പറയുന്നുണ്ട് കഴിഞ്ഞദിവസം പഞ്ചായത്ത് ഇടപെട്ട് നായയെ പിടികൂടിയെങ്കിലും വൈകുന്നേരത്തോടെ ഇത് ചത്തു. തുടർന്നു നടത്തിയ സ്രവ പരിശോധന ഫലമാണ് ഇന്ന് പുറത്തുവന്നത്. നായ്ക്ക് പേവിഷബാധ സ്ഥിരീകരിച്ചതോടെ പ്രദേശത്ത് ജാഗ്രത ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. വളർത്തുമൃഗങ്ങൾക്ക് എന്തെങ്കിലും ലക്ഷണങ്ങൾ […]
Read more

പുലിയുടെ ആക്രമണത്തിൽ പരിക്കേറ്റ സ്ത്രീ പേവിഷ ബാധയേറ്റ് മരിച്ചു

കൊല്ലം: കൊല്ലം ആര്യങ്കാവ് പുലിയുടെ ആക്രമണത്തിൽ പരിക്കേറ്റ വീട്ടമ്മ പേവിഷ ബാധയേറ്റ് മരിച്ചു. ആര്യങ്കാവ് കരയാളർമെത്ത് ഗിരിജൻ നഗറിൽ കുഞ്ഞമ്മ (54) ആണ് മരിച്ചത്. രണ്ട് മാസം മുൻപാണ് കുഞ്ഞമ്മയ്ക്ക് പുലിയുടെ ആക്രമണമേറ്റത്. രാത്രി ഉറങ്ങുന്നതിനിടയിലായിരുന്നു സംഭവം. വളർത്തു നായയെ പിടിക്കാൻ പുലി പിന്തുടർന്നപ്പോൾ രക്ഷയ്ക്കായി നായ വീട്ടമ്മയുടെ അരികിലേക്ക് ഓടിയെത്തി. നായയെ പിടിക്കാനുള്ള ശ്രമത്തിനിടെ പുലിയുടെ നഖങ്ങൾ കൊണ്ട് കുഞ്ഞമ്മക്ക് നിസ്സാരമായി പരിക്കേറ്റിരുന്നു. വീട്ടമ്മയ്ക്ക് പേവിഷബാധയേറ്റത് പുലിയുടെ ആക്രമണത്തിൽ നിന്നാണോ വളർത്തുനായയിൽ നിന്നാണോ എന്ന കാര്യം […]
Read more

Recent News