രാഹുലിനെതിരെ പോസ്റ്റിട്ട യുവാവിനെ അനുയായികള്‍ മര്‍ദ്ദിച്ചതായി പരാതി; പൊലീസ് സ്റ്റേഷന് മുന്നില്‍ യുവാവിന്റെ പ്രതിഷേധം
പത്തനംതിട്ട: ബലാത്സംഗക്കേസ് പ്രതിയും മുന്‍ എംഎല്‍എയുമായിരുന്ന രാഹുല്‍ മാങ്കൂട്ടത്തിലിന്റെ അനുയായികള്‍ മര്‍ദ്ദിച്ചെന്നാരോപിച്ച് യുവാവിന്റെ പ്രതിഷേധം. പത്തനംതിട്ട പൊലീസ് സ്റ്റേഷന് മുന്നിലാണ്…
