യാത്രക്കാരെ വലച്ച് സ്‌പൈസ് ജെറ്റ്; ദുബായ്-കൊച്ചി വിമാനം വൈകുന്നു, യാത്രക്കാരിക്ക് ദേഹാസ്വാസ്ഥ്യം
കൊച്ചി: യാത്രക്കാരെ വലച്ച് സ്‌പൈസ് ജെറ്റ്. ദുബായ്- കൊച്ചി വിമാനം 12 മണിക്കൂറായി പുറപ്പെട്ടിട്ടില്ല. യാത്രക്കാര്‍ വിമാനത്തിനുള്ളില്‍ കയറിയെങ്കും വിമാനം…
