ശബരിമല യുവതീ പ്രവേശന കേസ്: വിശാല ബെഞ്ചിന്റെ വിധി ക്രിസ്മസ് അവധിക്ക് മുമ്പ്; സൂചന നൽകി ജസ്റ്റിസ് ബി.വി. നാഗരത്ന
ഡൽഹി: ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട പുനഃപരിശോധനാ ഹർജികളിൽ സുപ്രീംകോടതിയുടെ വിശാല ബെഞ്ച് ക്രിസ്മസ് അവധിക്ക് മുമ്പ് വിധി പ്രസ്താവിക്കുമെന്ന്…
