ചിറയിൻകീഴിൽ വീണ്ടും പോര്; രമ്യയുടെ പരാതിയിൽ കോൺഗ്രസിൽ ഭിന്നത
തിരുവനന്തപുരം: ചിറയിൻകീഴിലെ കയ്യാങ്കളി വിവാദം വീണ്ടും കോൺഗ്രസിനുള്ളിൽ ചർച്ചയാകുന്നു. പാർട്ടി നേതൃത്വം നൽകിയ നിർദേശം നിലനിൽക്കെ, തനിക്കെതിരെ നടന്ന ആക്രമണവുമായി ബന്ധപ്പെട്ട പരാതി പിൻവലിക്കാൻ രമ്യ ഹരിദാസ് എംഎൽഎ തയ്യാറായില്ലെന്നാണ് എതിര്‍വിഭാഗത്തിന്റെ ആരോപണം.ഇരുവിഭാഗങ്ങളും നൽകിയ പരാതികൾ പിൻവലിച്ച് പ്രശ്നം അവസാനിപ്പിക്കണമെന്നായിരുന്നു പാർട്ടി നേതൃത്വത്തിന്റെ നിർദേശം. എന്നാൽ രമ്യ ഹരിദാസ് നൽകിയ പരാതി ഇപ്പോഴും നിലനിൽക്കുന്നതിൽ എതിര്‍വിഭാഗത്തിന് കടുത്ത അതൃപ്തിയുണ്ടെന്നാണ് റിപ്പോർട്ടുകൾ. രമ്യയുടെ പരാതിയുടെ അടിസ്ഥാനത്തിൽ കോൺഗ്രസ് നേതാക്കളും പ്രവർത്തകരുമടക്കം 14 പേർക്കെതിരെയാണ് പൊലീസ് കേസെടുത്തത്. ജാമ്യമില്ലാ വകുപ്പുകൾ […]
Read more

