യുക്രെയ്ൻ യുദ്ധം; മധ്യസ്ഥ ചർച്ചകൾ പുനരാരംഭിക്കാൻ സമ്മതം അറിയിച്ച് വ്ലാഡിമിർ പുടിൻ
സെന്റ് പീറ്റേഴ്സ്ബർഗ്: യുക്രെയ്ൻ യുദ്ധം അവസാനിപ്പിക്കുന്നതിനായി അമേരിക്കയുടെ മധ്യസ്ഥതയിൽ ചർച്ചകൾ പുനരാരംഭിക്കാൻ സമ്മതം അറിയിച്ച് റഷ്യൻ പ്രസിഡൻ്റ് വ്ലാഡിമിർ പുടിൻ.…
