Tag: V Kunjikrishnan

തെരഞ്ഞെടുപ്പില്‍ തോറ്റെന്ന് കരുതി പാര്‍ട്ടി ഒലിച്ചുപോയെന്ന് കരുതേണ്ട; പ്രകോപന പ്രസംഗവുമായി കെ.കെ രാഗേഷ്

കണ്ണൂർ: പയ്യന്നൂരിൽ പ്രകോപന പ്രസംഗവുമായി സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി കെ. കെ രാഗേഷ്. പയ്യന്നൂരിൽ ഷെഡ് മാത്രമല്ല അതിനടിയിൽ ഉള്ളതും മാന്തിയെടുക്കാൻ പാർട്ടിക്ക് ശേഷിയുണ്ടെന്ന് രാഗേഷ് പറഞ്ഞു. തെരഞ്ഞെടുപ്പില്‍ തോറ്റെന്ന് കരുതി പാര്‍ട്ടി ഒലിച്ചുപോയെന്ന് കരുതേണ്ടെന്നും അദ്ദേഹം പറഞ്ഞു. വി. കുഞ്ഞികൃഷ്ണൻ അനുകൂലിയുടെ ചെമ്മീൻ ഷെഡ് കത്തിച്ചതിൽ പാർട്ടിക്ക് പങ്കില്ലെന്ന് വിശദീകരിക്കുമ്പോഴായിരുന്നു പരാമർശം. പയ്യന്നൂരില്‍ നാരദന്റെ പണി എടുത്തത് ആരാണെന്ന് എല്ലാവര്‍ക്കും അറിയാമെന്നും കെ കെ രാഗേഷ് പറഞ്ഞു. പയ്യന്നൂരില്‍ സ്ഥാനാര്‍ത്ഥിയെ മാറ്റിയിരുന്നുവെങ്കില്‍ കുഞ്ഞികൃഷ്ണന്‍ ഉന്നയിച്ച […]
Read more

വി. കുഞ്ഞികൃഷ്ണനെതിരെ ടി. ഐ മധുസൂദനൻ ഹൈക്കോടതിയിൽ

കൊച്ചി: പയ്യന്നൂർ എംഎൽഎ വി. കുഞ്ഞികൃഷ്ണനെതിരെ ടി.ഐ മധുസൂദനൻ ഹൈക്കോടതിയിൽ. പയ്യന്നൂരിലെ തെരഞ്ഞടുപ്പ് വിജയം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് മധുസൂദനൻ ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്. വ്യാജ പ്രചാരണം നടത്തിയാണ് തന്നെ തോൽപ്പിച്ചതെന്നും ടി.ഐ മധുസൂദനൻ ഹൈക്കോടതിയെ അറിയിച്ചു. തുടര്‍ന്ന് വി കുഞ്ഞികൃഷ്ണന് ഹൈക്കോടതി നോട്ടീസ് നൽകി. വി. കുഞ്ഞികൃഷ്ണൻ രക്ഷസാക്ഷി ഫണ്ട് കള്ളൻ എന്ന തരത്തിൽ തനിക്കെതിരെ വ്യാജ പ്രചാരണം നടത്തിയെന്നാണ് ടി ഐ മധുസൂദനൻ ആരോപിക്കുന്നത്. എന്നാൽ, ആരോപണത്തിന് രേഖകളോ തെളിവോ ഇല്ലെന്നും മധുസൂദനൻ പറയുന്നു. പ്രചാരണത്തിലെ പ്രസംഗങ്ങളിൽ […]
Read more

‘വി കുഞ്ഞികൃഷ്ണനെ പാർട്ടി നിസാരനായി കണ്ടു’; സിപിഐഎം പയ്യന്നൂർ ഏരിയ കമ്മിറ്റിയിൽ വിമർശനം

തിരുവനന്തപുരം: സിപിഐഎം പയ്യന്നൂർ ഏരിയ കമ്മിറ്റിയിൽ നേതൃത്വത്തിനെതിരെ അതിരൂക്ഷവിമർശനം. തലയിൽ മുണ്ടിട്ട് നടക്കേണ്ട ഗതികേടിൽ പാർട്ടിയെ നേതൃത്വം എത്തിച്ചുവെന്നും എന്ത് വന്നാലും ജയിക്കുമെന്ന ധാർഷ്ട്യം നേതൃത്വത്തിനു ഉണ്ടായെന്നും പ്രതിനിധികൾ കുറ്റപ്പെടുത്തി. ലോക്കൽ കമ്മിറ്റി സെക്രട്ടറിയുടെ പേരടക്കം എടുത്ത് പറഞ്ഞ് ആയിരുന്നു വിമർശനം. വി കുഞ്ഞികൃഷ്ണന് വേണ്ടി പാർട്ടി നേതാക്കൾ രഹസ്യ ക്യാമ്പയി‍ൻ നടത്തി വോട്ട് മറിച്ചെന്നും വിമർശിച്ചു. വോട്ട് ചോർത്തിയവരെ പുറത്താക്കണമെന്നും നിലവിലെ ഏരിയ കമ്മിറ്റി പിരിച്ചുവിടണമെന്നും ആവശ്യം ഉയർന്നു. ആളുകളുടെ മുഖത്തു നോക്കാൻ പറ്റാത്ത സ്ഥിതി. […]
Read more

രമേശ് ചെന്നിത്തലയെ കണ്ട് നന്ദി അറിയിച്ച് വി.കുഞ്ഞികൃഷ്ണൻ

ആലപ്പുഴ: കോൺഗ്രസിലെ മുതിർന്ന നേതാവ് രമേശ് ചെന്നിത്തലയെ സന്ദർശിച്ച് പയ്യന്നൂർ നിയുക്ത എംഎൽഎ വി.കുഞ്ഞികൃഷ്ണൻ. ചെന്നിത്തലയെ കണ്ട് നന്ദി അറിയിക്കാനാണ് താൻ വന്നതെന്നും മന്ത്രി ചർച്ചകളിൽ യാതൊരു പങ്കുമില്ലെന്നും കുഞ്ഞികൃഷ്ണൻ പറഞ്ഞു. 50 വർഷങ്ങൾക്ക് ശേഷമാണ് പയ്യന്നൂർ എംഎൽഎ പയ്യന്നൂരിൽ ഒരാൾ ജയിക്കുന്നതെന്നും കുഞ്ഞികൃഷ്ണനെ കണ്ടപ്പോൾ സന്തോഷം തോന്നിയെന്നും രമേശ് ചെന്നിത്തല പ്രതികരിച്ചു. ‘പയ്യന്നൂർ എംഎൽഎയാണ് തന്നെ കാണാനെത്തിയിരിക്കുന്നത്. 50 വർഷത്തിന് ശേഷമാണ് പയ്യന്നൂരിൽ യുഡിഎഫ് സ്ഥാനാർഥി വിജയിക്കുന്നത്. കുഞ്ഞികൃഷ്ണനെ കണ്ടപ്പോൾ അതിയായ സന്തോഷം തോന്നി. ഞാൻ […]
Read more

സ്വതന്ത്രനായാണ് മത്സരിച്ചത്, ആർഎസ്പിയിൽ ചേരില്ല; വി. കുഞ്ഞികൃഷ്ണൻ

കണ്ണൂർ: സിപിഐഎമ്മിനെ പരാജയപ്പെടുത്താൻ കഴിയാത്ത മണ്ഡലം ആയിരുന്നു പയ്യന്നൂരെന്നും തനിക്ക് ലഭിച്ചത് ചരിത്ര വിജയമാണെന്നും വി കുഞ്ഞികൃഷ്ണൻ. താൻ ആർഎസ്പിയിൽ ചേരില്ല. ഒരു രാഷ്ട്രീയപ്പാർട്ടിയിലേക്കും ഇല്ലെന്ന് തുടക്കത്തിലെ പ്രഖ്യാപിച്ചതാണ്. സ്വതന്ത്ര സ്ഥാനാർഥിയായാണ് താൻ മത്സരിച്ചത്. തനിക്ക് ആർഎസ്പിയുടെ സീറ്റിൽ ഐക്യ ജനാധിപത്യമുന്നണി പിന്തുണ നൽകി. അതുകൊണ്ടാണ് ആർഎസ്പിയുടെ ഓഫീസിൽ വന്നത്. സിപിഐഎം പാർട്ടി വലിയ അപചയത്തിലാണ്. തെറ്റ് തിരുത്തണം. താൻ ആവശ്യപ്പെടുന്നതും സിപിഐഎമ്മിനുള്ളിൽ തെറ്റ് തിരുത്തണം എന്നാണ്. ഈ തെരഞ്ഞെടുപ്പിൽ പാർട്ടിയെ അണികൾ തിരുത്താൻ തയ്യാറായി. സർക്കാർ […]
Read more

Recent News