വടകര പള്ളിയില്‍ ചേരിതിരിഞ്ഞ് സംഘര്‍ഷം‌; പൊലീസ് ലാത്തി വീശി

കോഴിക്കോട്: കോഴിക്കോട് വടകര പള്ളിയില്‍ ഇരുവിഭാഗങ്ങള്‍ തമ്മില്‍ ചേരിതിരിഞ്ഞ് സംഘര്‍ഷം. വടകര കണ്ണൂക്കര മാടാക്കരയിൽ ഇന്നലെ രാത്രിയായിരുന്നു സംഭവം. സ്ഥലത്തെത്തിയ…