മലപ്പുറം: വണ്ടൂർ കാപ്പിലിൽ രണ്ടു ബിജെപി പ്രവർത്തകർക്ക് വെട്ടേറ്റു. കാപ്പിൽ സ്വദേശികളായ വിശാഖ്, ജിതിൻ എന്നിവർക്കാണ് വെട്ടേറ്റത്. ഇരുവരുടെയും കൈയ്ക്കാണ് വെട്ടേറ്റത്. കാപ്പിൽ ടൗണിൽ വച്ചാണ് ആക്രമണം നടന്നത്. ഇരുവർക്കും വണ്ടൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രാഥമിക ചികിത്സ നൽകിയ ശേഷം പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്. ആക്രമണത്തിനു പിന്നിൽ സിപിഎം പ്രവർത്തകരാണന്ന് ബിജെപി ആരോപിച്ചു.
Related Posts
നിലമേൽ വാഹനാപകടം; അമ്മയ്ക്ക് പിന്നാലെ മകളും മരിച്ചു
നിലമേൽ: കൊല്ലം നിലമേലിൽ ഇന്നലെ രാത്രിയുണ്ടായ വാഹനാപകടത്തിൽ ഒരു മരണം കൂടി. അമ്മയ്ക്ക് പിന്നാലെ ചികിത്സയിലായിരുന്ന മകളും മരിച്ചു. അപകടത്തിൽ…
അട്ടപ്പാടി ആൾക്കൂട്ട കൊലപാതകം; 12 പ്രതികൾക്ക് ജീവപര്യന്തം തടവ്
കൊച്ചി: അട്ടപ്പാടി മധു വധക്കേസിൽ 12 പ്രതികൾക്ക് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ച് ഹൈക്കോടതി. രണ്ടാം പ്രതി മരക്കാർ, മൂന്നാം…
മനസ്സ് തുറക്കാതെ സോണിയയും ആന്റണിയും
ഡൽഹി : കേരളത്തിലെ മുഖ്യമന്ത്രി തർക്കത്തിൽ തീരുമാനം എടുത്തിട്ടല്ല രാഹുൽ ഗാന്ധി നേതാക്കളെ ഡൽഹിയിലേക്ക് വിളിച്ചതെന്ന് എഐസിസി വൃത്തങ്ങൾ. നേതാക്കളുടെ…
