തിരുവനന്തപുരം: ബിശ്വനാഥ് സിൻഹ സംസ്ഥാനത്തെ പുതിയ ചീഫ് സെക്രട്ടറിയാകും. നിലവിൽ ആഭ്യന്തരവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിയാണ്. ബുധനാഴ്ച ചേർന്ന മന്ത്രിസഭായോഗത്തിലാണ് തീരുമാനം. നിലവിലെ ചീഫ് സെക്രട്ടറി എ ജയതിലക് ഈ മാസം 30ന് സ്ഥാനമൊഴിയും.1992 ബാച്ചിലെ ഐഎഎസ് ഉദ്യോഗസ്ഥനാണ് ബിശ്വനാഥ് സിൻഹ. ബിഹാർ സ്വദേശിയാണ്. 2023 മുതൽ ആഭ്യന്തര, വിജിലൻസ് വകുപ്പുകളുടെ അഡീഷണൽ ചീഫ് സെക്രട്ടറിയായി പ്രവർത്തിച്ചുവരികയാണ്.
Related Posts
‘വാർഡ് കമ്മിറ്റിയുടെ ചുമതല പോലും അഖിൽ മാരാർക്ക് നൽകിയിട്ടില്ല’; പ്രതികരണവുമായി സാബു ജേക്കബ്
കൊച്ചി: അഖിൽ മാരാർക്ക് പാർട്ടിയിൽ ഔദ്യോഗിക ഭാരവാഹിത്വമോ അംഗത്വമോ ഉണ്ടായിരുന്നില്ലെന്നും ഒരു തിരഞ്ഞെടുപ്പ് സ്ഥാനാർഥി എന്നതിൽ ഉപരിയായി വാർഡ് കമ്മിറ്റിയുടെ…
വി ശിവൻകുട്ടിയുടെ പ്രസ്താവനകൾ കോമഡിയാവുകയാണ് ; വിമർശിച്ച് മേയർ വി.വി രാജേഷ്
തിരുവനന്തപുരം: അഞ്ച് വർഷത്തേക്ക് കോർപ്പറേഷൻ ഭരണസമിതിക്ക് യാതൊരുവിധ ഭീഷണിയുമില്ലെന്ന് തിരുവനന്തപുരം മേയർ വിവി രാജേഷ്. 2047-വരെ കോർപ്പറേഷനിൽ ബിജെപി ഭരണം…
മൂന്നാർ എസ്റ്റേറ്റ് മേഖലയിൽ ഭീതി പരത്തി ‘പടയപ്പ
മൂന്നാർ: മൂന്നാർ എസ്റ്റേറ്റ് മേഖലയിൽ വീണ്ടും പടയപ്പയെന്ന ഒറ്റയാന്റെ സാന്നിധ്യം. സൈലന്റ് വാലിയിൽ വെയിറ്റിംഗ് ഷെഡും അതിനോട് ചേർന്ന കടയും…
