തിരുവനന്തപുരം: സംസ്ഥാനത്ത് ഒരിടവേളയ്ക്ക് ശേഷം സ്വർണ വില വീണ്ടും വർദ്ധിച്ചു. രാവിലെ ഗ്രാമിന് 160 രൂപ വർദ്ധിച്ച് 13,360 രൂപയിലെത്തി. ഉച്ചയ്ക്ക് ശേഷം 100 രൂപ വർദ്ധിച്ച് 13,460 രൂപയായി. അതായത് രാവിലെ പവന് 1280 രൂപ വർധിച്ചെങ്കിൽ ഉച്ചയ്ക്ക് ശേഷം 800 രൂപ വീണ്ടും കൂടി. ഇതോടെ പവന് ഇന്ന് മാത്രം കൂടിയത് 2080 രൂപയാണ്. ഒരു പവൻ സ്വർണത്തിന്റെ വില 1,07,680 രൂപയായി ഉയർന്നു.
Related Posts
‘മൊബൈൽ വെട്ടം അല്ല, പ്രതിസന്ധി ഉണ്ടായാൽ ജനറേറ്റർ ഉപയോഗിക്കണമായിരുന്നു’; പ്രതികരിച്ച് ആരോഗ്യമന്ത്രി കെ മുരളീധരൻ
തിരുവനന്തപുരം: പാലോട് സിഎച്സിയിൽ രോഗിയുടെ മുറിവ് മൊബൈൽ വെളിച്ചത്തിൽ തുന്നിക്കെട്ടിയതിൽ പ്രതികരിച്ച് ആരോഗ്യമന്ത്രി കെ മുരളീധരൻ. രോഗിയുടെ മുറിവ് വെച്ചുകെട്ടിയത്…
ഉമ്മൻചാണ്ടിയുടെ തീരുമാനം അട്ടിമറിക്കപ്പെട്ടതിൽ വേദനയുണ്ട്; യൂത്ത് കോൺഗ്രസ് അധ്യക്ഷനെ പരോക്ഷമായി വിമർശിച്ച് ജെ.എസ്. അഖിൽ
തിരുവനന്തപുരം: യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷ സ്ഥാനത്തേക്ക് തന്നെ പരിഗണിക്കണമെന്നായിരുന്നു അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ ആഗ്രഹമെന്ന് ജെ.എസ്. അഖിൽ.…
പ്രതിപക്ഷ ഉപനേതൃ പദവി; സിപിഐയെ അനുയിപ്പിക്കാന്‍ സിപിഐഎം
തിരുവനന്തപുരം: പ്രതിപക്ഷ ഉപനേതൃ പദവിയിൽ സിപിഐയെ അനുനയിപ്പിക്കാൻ പുതിയ നീക്കവുമായി സിപിഐഎം. തൽക്കാലം പ്രതിപക്ഷ ഉപനേതാവ് പദവി ഒഴിവാക്കാനുള്ള ആലോചനയിലാണ്…
