തൃശ്ശൂർ: തൃശ്ശൂരിൽ സോഡാക്കുപ്പിയിൽ നിന്നും ചത്ത പാമ്പിനെ കണ്ടെത്തി. വെള്ളാങ്ങല്ലൂരിലാണ് സംഭവം. സോളാർ നിർമ്മാണ ജോലിയിൽ ഏർപ്പെട്ട തൊഴിലാളികൾക്കാണ് ജീരക സോഡയിൽ നിന്നും ചത്ത പാമ്പിനെ കിട്ടിയത്. കുപ്പി തുറന്നയുടൻ ശ്രദ്ധയിൽപ്പെടുക്കായിരുന്നു. സംഭവത്തെത്തുടർന്ന് നിർമാണ യൂണിറ്റ് ആരോഗ്യ വകുപ്പ് അധികൃതർ പൂട്ടിച്ചു.
Related Posts
കെ.ബി ഗണേഷ്കുമാറിനെ NSS ഡയറക്ടർ ബോർഡ് സ്ഥാനത്ത് നിന്നും ഒഴിവാക്കി
തിരുവനന്തപുരം: മുൻ മന്ത്രി കെ.ബി ഗണേഷ്കുമാറിനെ എൻഎസ്എസ് ഡയറക്ടർ ബോർഡ് സ്ഥാനത്ത് നിന്നും ഒഴിവാക്കി. പകരം ബി.ആർ. കെ ബാബുവിനെ…
ബിജെപിക്ക് നാഥനില്ല; വിമർശിച്ച് എ എ റഹീം എംപി
തിരുവനന്തപുരം: സംസ്ഥാനത്തു ബിജെപി നാഥനില്ലാത്ത അവസ്ഥയിലും, കുത്തഴിഞ്ഞ നിലയിലും ആണെന്ന് എംപി എ എ റഹീം. നഗരസഭാ ഭരണം പിടിച്ചെടുത്തതിന്റെ…
സിപിഎം നേതാക്കൾക്കെതിരെ ഒളിയമ്പുമായി മുൻ എംഎൽഎ സുജിത്ത് വിജയൻപിള്ള
കൊല്ലം: നിയമസഭാ തിരഞ്ഞെടുപ്പിൽ ചവറയിൽ താൻ നേരിട്ട പരാജയത്തിൽ സിപിഎം നേതാക്കളെ വിമർശിച്ച് മുൻ എംഎൽഎ ഡോ. സുജിത് വിജയൻ…
