തൃശ്ശൂർ: തൃശ്ശൂരിൽ സോഡാക്കുപ്പിയിൽ നിന്നും ചത്ത പാമ്പിനെ കണ്ടെത്തി. വെള്ളാങ്ങല്ലൂരിലാണ് സംഭവം. സോളാർ നിർമ്മാണ ജോലിയിൽ ഏർപ്പെട്ട തൊഴിലാളികൾക്കാണ് ജീരക സോഡയിൽ നിന്നും ചത്ത പാമ്പിനെ കിട്ടിയത്. കുപ്പി തുറന്നയുടൻ ശ്രദ്ധയിൽപ്പെടുക്കായിരുന്നു. സംഭവത്തെത്തുടർന്ന് നിർമാണ യൂണിറ്റ് ആരോഗ്യ വകുപ്പ് അധികൃതർ പൂട്ടിച്ചു.
Related Posts
ഇത് ഇടതുപക്ഷ മുന്നണിയുടെ പരാജയമല്ല; പ്രതികരണവുമായി നടൻ വിനായകൻ
നിയമസഭാ തിരഞ്ഞെടുപ്പിൽ ഇടതുമുന്നണിയുടെ പരാജയത്തിൽ പ്രതികരിച്ച് നടൻ വിനായകൻ. ഇപ്പോൾ ഉണ്ടായത് കോൺഗ്രസിന്റെ വിജയമല്ലെന്നും കേരളത്തെ ബംഗാളാക്കാൻ സമ്മതിക്കാത്ത ഇടതുപക്ഷ സഹയാത്രികരുടെ…
ആറ്റുകാലില്‍ വയോധികയായ അമ്മയെ മർദിച്ച് മകൻ
തിരുവനന്തപുരം: തിരുവനന്തപുരം ആറ്റുകാലില്‍ വയോധികയായ അമ്മയെ മകൻ ക്രുരമായി മർദിച്ചു. ആറ്റുകാല്‍ സ്വദേശി 73 കാരിയായ സരസ്വതി അമ്മയ്ക്കാണ് മര്‍ദനമേറ്റത്.…
‘അമ്മ’ സംഘടനയ്ക്ക് വേണ്ടി സ്പെഷ്യൽ കോടതി വേണ്ടിവരുമല്ലോ; വിമർശവനുമായി ഹൈക്കോടതി
കൊച്ചി: താരസംഘടന ‘അമ്മ’ യ്ക്ക് വേണ്ടി സ്പെഷ്യൽ കോടതി വേണ്ടിവരുമല്ലോ എന്ന് ഹൈക്കോടതിയുടെ ചോദ്യം. നടി അൻസിബ ഹസൻ്റെ പരാതിയിൽ…
