വയനാട്: പരമ്പരാഗത നെൽകൃഷിയുടെയും നാടൻ നെൽവിത്തുകളുടെയും സംരക്ഷകനും പത്മശ്രീ ജേതാവുമായ ചെറുവയൽ രാമൻ അന്തരിച്ചു. 74 വയസായിരുന്നു.പാരമ്പര്യ നെൽവിത്തുകൾ സംരക്ഷിക്കുന്നതിനും പരമ്പരാഗത കൃഷിരീതികൾ നിലനിർത്തുന്നതിനും ജീവിതം സമർപ്പിച്ച വ്യക്തിയായിരുന്നു അദ്ദേഹം. കാർഷിക മേഖലയിലെ സംഭാവനകൾ പരിഗണിച്ച് 2023ൽ രാജ്യം പത്മശ്രീ നൽകി ആദരിച്ചു. അദ്ദേഹത്തിന്റെ വിയോഗം കേരളത്തിന്റെ കാർഷിക മേഖലയ്ക്ക് വലിയ നഷ്ടമാണ്.
Related Posts
കർണാടകയിൽ മലയാളി വിദ്യാർഥി മരിച്ചു; ഫഹദ് അലന് ഷദാന്‍ 19 വയസ്
കണ്ണൂർ : തലശ്ശേരി പാനൂർ ചമ്പാട് സ്വദേശിയായ വിദ്യാർഥി കർണാടകയിലെ മാണ്ഡ്യയിൽ മരിച്ചു. ചമ്പാട് പി.എം. മുക്കിലെ തയ്യുള്ളതിൽ ഹസൻ–നുസൈബ…
കോഴിക്കോട് പാളയത്തെ കൊലപാതകം; കൊല്ലപ്പെട്ട ബിജുവിന്റെ ശരീരത്തിൽ 45 മുറിവുകൾ
കോഴിക്കോട്: ഇന്നലെ പുലർച്ചയാണ് കോഴിക്കോട് നഗരത്തെ നടുക്കിയ സംഭവം. കോഴിക്കോട് പാളയം പച്ചക്കറി മാർക്കറ്റിനോട് ചേർന്ന ഒറ്റമുറി വീട്ടിൽ രക്തം…
കാസർകോട് ജനറൽ ആശുപത്രിയിൽ 9 വയസുകാരൻ ശസ്ത്രക്രിയക്കിടെ മരിച്ചു
കാസര്‍കോട്: കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ ശസ്ത്രക്രിയക്കിടെ ഒമ്പതുവയസുകാരന് മരിച്ചു. ബേഡകം സ്വദേശി അഷ്റഫ്- ബുഷറ ദമ്പതികളുടെ മകന് ഇയാസാണ് മരിച്ചത്.…
