വയനാട്: പരമ്പരാഗത നെൽകൃഷിയുടെയും നാടൻ നെൽവിത്തുകളുടെയും സംരക്ഷകനും പത്മശ്രീ ജേതാവുമായ ചെറുവയൽ രാമൻ അന്തരിച്ചു. 74 വയസായിരുന്നു.പാരമ്പര്യ നെൽവിത്തുകൾ സംരക്ഷിക്കുന്നതിനും പരമ്പരാഗത കൃഷിരീതികൾ നിലനിർത്തുന്നതിനും ജീവിതം സമർപ്പിച്ച വ്യക്തിയായിരുന്നു അദ്ദേഹം. കാർഷിക മേഖലയിലെ സംഭാവനകൾ പരിഗണിച്ച് 2023ൽ രാജ്യം പത്മശ്രീ നൽകി ആദരിച്ചു. അദ്ദേഹത്തിന്റെ വിയോഗം കേരളത്തിന്റെ കാർഷിക മേഖലയ്ക്ക് വലിയ നഷ്ടമാണ്.
Post Views: 17



