തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ്ണ വിലയിൽ വീണ്ടും കുതിപ്പ്. 22 കാരറ്റ് ഒരു പവൻ സ്വർണ്ണത്തിന് ഇന്ന് ഉച്ചയ്ക്ക് ശേഷം ഗ്രാമിന് 130 രൂപയാണ് കൂടിയിരിക്കുന്നത്. ഇതോടെ നിലവിൽ പവന് 1,11,520 രൂപയിലാണ് ഇപ്പോൾ വ്യാപാരം നടക്കുന്നത്. ഓൾ കേരള ഗോൾഡ് മെർച്ചന്റ്സ് അസോസിയേഷൻ പുറത്തുവിട്ട കണക്കുകളാണിത്. ഇന്ന് രാവിലെ ഒരു പവന് 1,10 ,480 രൂപ ആയിരുന്നു വില. അക്ഷയ തൃതീയ ദിവസമായിരുന്നു ഏപ്രിൽ 19 നു ആയിരുന്നു ഈ മാസം കേരളത്തിൽ ഏറ്റവും ഉയർന്ന വില രേഖപ്പെടുത്തിയിരുന്നത്. അന്ന് ഒരു പവൻ സ്വർണ്ണത്തിന് 1,14 ,240 രൂപ ആയിരുന്നു വില.
Related Posts
തെരഞ്ഞെടുപ്പിലെ CPIM തീരുമാനങ്ങൾ പാളിയെന്ന് കേന്ദ്രകമ്മിറ്റി അംഗം പുത്തലത്ത് ദിനേശന്
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പില്‍ സിപിഐഎം എടുത്ത പല തീരുമാനങ്ങളും പാളിയെന്ന് സമ്മതിച്ച് സിപിഐഎം കേന്ദ്രകമ്മിറ്റി അംഗം പുത്തലത്ത് ദിനേശന്. പയ്യന്നൂര്‍,…
LDFനെ നയിക്കുന്നത് വർഗീയതയുടെ കരങ്ങൾ- രാഹുൽ ഗാന്ധി
അമ്പലപ്പുഴ: ഇടതുപക്ഷ ജനാധിപത്യ മുന്നണിക്കെതിരെയും കേന്ദ്ര സർക്കാരിനെതിരെയും വിമർശനവുമായി രാഹുൽ ഗാന്ധി. ഇന്ന് ഇടതുപക്ഷത്തിൽ ഇടതുപക്ഷത്തിന്റേതായ യാതൊന്നും തന്നെ ഇല്ലെന്നും…
അഞ്ച് വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ചു; ബിഹാർ സ്വദേശിക്ക് 72 വർഷം കഠിന തടവ്
കൊച്ചി: അഞ്ച് വയസുകാരിയെ കൂട്ടിക്കൊണ്ട് പോയി ലൈംഗികാതിക്രമത്തിന് ഇരയാക്കിയ കേസിൽ ബിഹാർ സ്വദേശിക്ക് 72 വർഷം കഠിന തടവും 1.90…
