ന്യൂഡൽഹി: സംസ്ഥാനത്തിന്റെ ഔദ്യോഗിക നാമം കേരളം എന്നാക്കുന്നതിനുള്ള ബില്‍ നാളെ ലോക്സഭയില്‍ അവതരിപ്പിക്കും. ലോക്സഭ കാര്യപരിപാടിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന ബില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ അവതരിപ്പിക്കും എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇക്കഴിഞ്ഞ ഫെബ്രുവരിയിലാണ് സംസ്ഥാനത്തിന്റെ ഔദ്യോഗിക നാമം കേരളയില്‍ നിന്ന് കേരളം എന്നാക്കിയതിന് കേന്ദ്രമന്ത്രിസഭ അംഗീകാരം നല്‍കിയത്.
Related Posts
“മോദി കഴിഞ്ഞു ബ്രോ”
കൊച്ചി : യുവത്വം മോദിയെ വിശ്വസിക്കുന്നില്ല, പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷ വിമർശനവുമായി നടൻ പ്രകാശ് രാജ്. കൊച്ചിയിൽ നടന്ന…
സാമൂഹിക പ്രവര്‍ത്തകനായ ആല്ബിന് മാത്യുവിനെതിരെ ലൈംഗികാധിക്ഷേപ പരാതി
ആലപ്പുഴ: സാമൂഹിക പ്രവര്ത്തകൻ ആല്ബിന് മാത്യുവിനെതിരെ ലൈംഗികാധിക്ഷേപ പരാതി. ആലപ്പുഴ പുന്നപ്രയിലുള്ള ആല്‍ബിന്റെ ശാന്തി ഭവന് എന്ന സ്ഥാപനത്തിലെ ജീവനക്കാരിയാണ്…
ഇന്ത്യാക്കാർക്ക് സൗജന്യ ടൂറിസ്റ്റ് വിസ പ്രഖ്യാപിച്ച് അബൂദബി
അബൂദബി: ഇന്ത്യാക്കാർക്ക് സൗജന്യ ടൂറിസ്റ്റ് വിസ പ്രഖ്യാപിച്ച് അബൂദബി. അബൂദബി ടൂറിസം അതോറിറ്റിയുടെ ഡിപ്പാർട്ട്മെന്റ് ഓഫ് കൾച്ചർ ആൻഡ് ടൂറിസത്തിന്റെ…
