Category: latest

മഴ മുന്നറിയിപ്പിൽ മാറ്റം; ഇന്ന് ഒൻപത് ജില്ലകളിൽ യെല്ലോ അലേർട്ട്

 സംസ്ഥാനത്ത് ഇന്ന് മഴ മുന്നറിയിപ്പിൽ മാറ്റം. ഒൻപത് ജില്ലകളിൽ ഇന്ന് യെല്ലോ അലേ‍ർട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ ഇന്ന് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. നാളെയും മറ്റന്നാളും മുന്നറിയിപ്പുകൾ ഇല്ല. ഒക്ടോബർ ഒൻപതിന് ആറ് ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. 10-ാം തീയതി മൂന്ന് ജില്ലകളിലും മഴ മുന്നറിയിപ്പുണ്ട്. ഇന്ന് മുതൽ 10 വരെ നേരിയതോ മിതമായതോ ആയ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. 6,9,10 തീയതികളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ […]
Read more

വിദേശ ബോക്സ് ഓഫീസിൽ മലയാളത്തിന്റെ കുതിപ്പ്; ‘ബെത്‌ലഹേം കുടുംബ യൂണിറ്റ്’ ഒന്നാമത്

മലയാള സിനിമയുടെ വളരുന്ന ആഗോള സ്വാധീനം വീണ്ടും തെളിയിച്ച് ‘ബെത്‌ലഹേം കുടുംബ യൂണിറ്റ്’.നിവിൻ പോളിയും മമിത ബൈജുവും പ്രധാന വേഷങ്ങളിലെത്തിയ ചിത്രം, ഈ വർഷം പുറത്തിറങ്ങിയ തെന്നിന്ത്യൻ സിനിമകളിൽ വിദേശ മാർക്കറ്റിൽ നിന്ന് ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ ചിത്രമായി മാറിയിരിക്കുകയാണ്.ഓഗസ്റ്റ് 21ന് തിയറ്ററുകളിലെത്തിയ ചിത്രത്തിന്റെ ആഗോള കളക്ഷൻ ഇതിനകം 330 കോടിക്ക് മുകളിലാണ്. ഇതിൽ ഏകദേശം 138 കോടി രൂപ വിദേശ മാർക്കറ്റുകളിൽ നിന്നാണ് ലഭിച്ചത്. നോർത്ത് അമേരിക്ക, മിഡിൽ ഈസ്റ്റ്, യുകെ, അയർലൻഡ്, ഓഷ്യാനിയ […]
Read more

‘ബംഗാള്‍ വിഭജനവിരുദ്ധ സമരത്തില്‍ കോണ്‍ഗ്രസിന് ബന്ധമില്ല’; ചരിത്രം തിരുത്തണമെന്ന് ജെ നന്ദകുമാർ

സ്വാതന്ത്ര്യ സമര ചരിത്രം തിരുത്തണമെന്ന് ആര്‍എസ്എസ് നേതാവ് ജെ നന്ദകുമാര്‍. 1905 ലെ ബംഗാള്‍ വിഭജനവിരുദ്ധ സമരത്തില്‍ കോണ്‍ഗ്രസിന് ബന്ധമില്ലെന്നായിരുന്നു നന്ദകുമാറിന്റെ പരാമര്‍ശം. കസര്‍കോട് കേന്ദ്ര സര്‍വകലാശാലയില്‍ വന്ദേമാതരവുമായി ബന്ധപ്പെട്ട് നടന്ന സെമിനാറില്‍ പ്രസംഗിക്കവെയായിരുന്ന പരാമര്‍ശമുണ്ടായത്. വന്ദേമാതരമാണ് കശ്മീര്‍ മുതല്‍ കന്യാകുമാരി വരെയുള്ള സമരത്തെ നയിച്ചത്. എന്നാല്‍ 47ലെ സമരത്തെയാണ് ചരിത്രകാരന്മാര്‍ തീവ്രമായി കാണിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. സര്‍വകലാശാലയിലെ സെമിനാറില്‍ ജെ നന്ദകുമാറിനെ മുഖ്യ പ്രഭാഷകനായി ഉള്‍പ്പെടുത്തിയതില്‍ ശക്തമായ വിദ്യാര്‍ത്ഥി പ്രക്ഷോഭം നടന്നതിനിടെയായിരുന്നു പ്രസ്താവനയുണ്ടായത്. അതേസമയം ജെ […]
Read more

ഹെലികോപ്റ്റർ സേവനത്തിന് വിട; കരാർ ഇനി പുതുക്കില്ലെന്ന് സർക്കാർ ലോകായുക്തയിൽ

തിരുവനതപുരം: ഹെലികോപ്റ്റർ സേവനവുമായി ബന്ധപ്പെട്ട് നിർണായക നിലപാടുമായി സർക്കാർ.നിലവിലുള്ള ഹെലികോപ്റ്റർ കരാർ ഇനി പുതുക്കില്ലെന്ന് സർക്കാർ ലോകായുക്തയെ അറിയിച്ചു.കരാർ കാലാവധി അവസാനിക്കുന്നതോടെ നിലവിലെ സേവനം അവസാനിപ്പിക്കാനാണ് തീരുമാനം. ഇതുമായി ബന്ധപ്പെട്ട നിലപാട് ലോകായുക്തയ്ക്ക് മുന്നിൽ സർക്കാർ വ്യക്തമാക്കിയതായാണ് റിപ്പോർട്ട്. ഹെലികോപ്റ്റർ ഉപയോഗം, കരാർ വ്യവസ്ഥകൾ, സർക്കാർ ചെലവ് തുടങ്ങിയ വിഷയങ്ങളിൽ നേരത്തെ തന്നെ വിവിധ ചോദ്യങ്ങൾ ഉയർന്നിരുന്നു.ഇതിനിടെയാണ് കരാർ പുതുക്കേണ്ടതില്ലെന്ന സർക്കാർ നിലപാട് പുറത്തുവന്നിരിക്കുന്നത്. ഇതോടെ നിലവിലെ ഹെലികോപ്റ്റർ സേവനത്തിന്റെ ഭാവിയും സർക്കാർ സ്വീകരിക്കുന്ന തുടർനടപടികളും ശ്രദ്ധേയമാകും.ലോകായുക്തയിലെ […]
Read more

ഹൂതികൾക്കെതിരെ വൻ നീക്കം; സൗദിക്കൊപ്പം തുർക്കിയും പാകിസ്താനും, സൈനിക സഖ്യം ശക്തമാകുന്നു

റിയാദ്: യെമനിലെ സംഘർഷം കൂടുതൽ രൂക്ഷമാകുന്നു.ഹൂതി വിമതരുടെ ആക്രമണങ്ങൾ സൗദി അറേബ്യയിലേക്കും വ്യാപിച്ചതോടെ തിരിച്ചടിക്കായി സൗദി, തുർക്കി, പാകിസ്താൻ എന്നീ രാജ്യങ്ങൾ സംയുക്ത സൈനിക നീക്കം ശക്തമാക്കി.റിയാദിൽ നടന്ന ത്രിരാഷ്ട്ര ചർച്ചകൾക്ക് പിന്നാലെയാണ് പുതിയ തീരുമാനം. മക്ക കരാറിന്റെ അടിസ്ഥാനത്തിൽ രൂപീകരിച്ച സൈനിക സഖ്യത്തിന്റെ ഭാഗമായാണ് നീക്കം. സഖ്യത്തിലെ ഒരു രാജ്യത്തിന് നേരെയുണ്ടാകുന്ന ആക്രമണം മൂന്ന് രാജ്യങ്ങൾക്കും നേരെയുള്ള ആക്രമണമായി കണക്കാക്കുമെന്നും സഖ്യം വ്യക്തമാക്കിയിട്ടുണ്ട്. സൗദിയുടെ പ്രതിരോധ മന്ത്രി ഖാലിദ് ബിൻ സൽമാൻ, രാജ്യത്തിനും പുണ്യസ്ഥലങ്ങൾക്കും നേരെയുള്ള […]
Read more

ഗൾഫ് പ്രവാസികളുടെ പണമയക്കലിൽ സർവ്വകാല റെക്കോർഡ്; വിവിധ നാടുകളിലേക്ക് ഒഴുകിയത് 161 ബില്യൺ ഡോളർ

ഗൾഫ് രാജ്യങ്ങളിൽ നിന്നുള്ള പ്രവാസി തൊഴിലാളികളുടെ പണമയക്കലിൽ സർവ്വകാല റെക്കോർഡ്. 2025-ൽ ജിസിസി രാജ്യങ്ങളിൽ നിന്ന് പ്രവാസികൾ ആകെ 161 ബില്യൺ യുഎസ് ഡോളറാണ് സ്വന്തം നാടുകളിലേക്ക് അയച്ചത്. എണ്ണയിതര മേഖലകളിലെ വൻ കുതിപ്പും തൊഴിലവസരങ്ങളുടെ വർദ്ധനവുമാണ് പ്രവാസി പണമൊഴുക്കിൽ ഈ ചരിത്ര നേട്ടത്തിന് വഴിതെളിച്ചത്. സ്ഥിതിവിവരക്കണക്കുകൾ വ്യക്തമാക്കുന്നത് അനുസരിച്ച്, മുൻവർഷത്തെ അപേക്ഷിച്ച് 13.6 ശതമാനത്തിന്റെ വൻ വർദ്ധനവാണ് പണമയക്കലിൽ ഉണ്ടായിരിക്കുന്നത്. അതായത്, ഒറ്റവർഷം കൊണ്ട് 19 ബില്യൺ ഡോളറിന്റെ വർദ്ധനവ് രേഖപ്പെടുത്തി. ഗൾഫ് മേഖലയിൽ നിന്നുള്ള […]
Read more

ബാബ് അൽ മന്ദബിൽ ഹൂതികൾക്ക് തിരിച്ചടി; യെമനിൽ സഖ്യസേനയുടെ വൻ സൈനിക നീക്കം

സനാ: യെമനിൽ വീണ്ടും യുദ്ധമുന്നണി സജീവമാകുന്നു.ഹൂതി വിമതർക്കെതിരെ സൗദിയുടെ നേതൃത്വത്തിലുള്ള സഖ്യസേന ശക്തമായ സൈനിക നടപടി ആരംഭിച്ചതായാണ് റിപ്പോർട്ടുകൾ.ബാബ് അൽ മന്ദബ് കടലിടുക്കിന് സമീപമുള്ള തന്ത്രപ്രധാന മേഖലകളിൽ നിന്ന് ഹൂതി സേനയെ പിന്തിരിപ്പിച്ച് ദുബാബ്, ബാബ്, ഹമീദ് ഉൾപ്പെടെയുള്ള പ്രദേശങ്ങൾ തിരിച്ചുപിടിച്ചതായി യെമൻ ഉദ്യോഗസ്ഥർ അവകാശപ്പെട്ടു.സൗദി അറേബ്യയ്ക്കൊപ്പം തുർക്കിയും പാകിസ്താനും സൈനിക നീക്കത്തിൽ പങ്കാളികളായതായാണ് റിപ്പോർട്ട്. റിയാദിൽ നടന്ന ത്രിരാഷ്ട്ര ചർച്ചകൾക്ക് ശേഷമാണ് സംയുക്ത നടപടിക്ക് തീരുമാനമായത്. ഓഗസ്റ്റിൽ രൂപീകരിച്ച സൈനിക സഖ്യത്തിന് ശേഷമുള്ള പ്രധാന നീക്കമാണിതെന്നും […]
Read more

പ്രവാസികൾക്ക് ആശ്വാസം; ​ഗൾഫിൽ നിന്ന് ഇന്ത്യയിലേക്കുള്ള സർവീസുകൾ വർദ്ധിപ്പിക്കാൻ എയർ ഇന്ത്യ എക്സ്പ്രസ്

ഗൾഫ് രാജ്യങ്ങളിൽ നിന്ന് ഇന്ത്യയുടെ വിവിധ നഗരങ്ങളിലേക്കുള്ള സർവീസുകളുടെ എണ്ണം ഗണ്യമായി വർദ്ധിപ്പിക്കാൻ ബജറ്റ് എയർലൈനായ എയർ ഇന്ത്യ എക്സ്പ്രസിന്റെ തീരുമാനം. 2026 വിന്റർ ഷെഡ്യൂളിന്റെ ഭാഗമായി ഗൾഫ് മേഖലയിലേക്ക് പ്രതിദിനം 135 വിമാന സർവീസുകൾ വരെയാണ് കമ്പനി നടത്തുക. കൊച്ചി, കോഴിക്കോട്, ബെംഗളൂരു, ഡൽഹി, മുംബൈ, ഹൈദരാബാദ് തുടങ്ങിയ പ്രധാന കേന്ദ്രങ്ങളിൽ നിന്നാണ് വിമാന സർവീസുകൾ വർദ്ധിപ്പിക്കുന്നത്. ഇന്ത്യയ്ക്കും മിഡിൽ ഈസ്റ്റിനും ഇടയിൽ ഏറ്റവും തിരക്കേറിയ റൂട്ടുകളായ ദുബായ്, അബുദാബി, ഷാർജ, ദമാം, ജിദ്ദ, റിയാദ്, […]
Read more

സൗദി അറേബ്യക്കെതിരേ ഹൂതി ആക്രമണം: സൈനികസഹായവുമായി പാകിസ്ഥാനും തുർക്കിയും

റിയാദ്: സൗദി അറേബ്യക്കെതിരേ ഹൂതി വിമതരുടെ ആക്രമണം തുടരുന്ന സാഹചര്യത്തിൽ തുർക്കിയും പാകിസ്ഥാനും സൗദിയിലേക്ക് തങ്ങളുടെ സൈന്യത്തെ അയക്കും. സൗദിക്കെതിരേ ​ഹൂതി വിമതർ ആക്രമണം ശക്തമാക്കിയ സാഹചര്യത്തിലാണ് നടപടി. തുർക്കിയും പാകിസ്ഥാനും സൗദിയും അടുത്തിടെ ഒപ്പുവെച്ച മക്ക സംയുക്ത പ്രതിരോധ കരാറിന്റെ അടിസ്ഥാനത്തിലാണ് സഖ്യരാഷ്ട്രങ്ങൾ തങ്ങളുടെ സൈന്യത്തെ സൗദിയിൽ വിന്യസിക്കുന്നത്. ഒരു രാജ്യത്തിന് നേരേ ആക്രമണമുണ്ടായാൽ പരസ്പരം സഹായിക്കണമെന്ന് മക്ക പ്രതിരോധ കരാറിൽ വ്യവസ്ഥയുണ്ട്. ഏതെങ്കിലും ഒരു രാജ്യത്തിന് നേരേ ആക്രമണമുണ്ടായാൽ അത് എല്ലാരാജ്യങ്ങൾക്കും എതിരായ ആക്രമണമായി […]
Read more

പ്രശസ്ത ബ്രിട്ടീഷ് നോവലിസ്റ്റ് ജെഫ്രി ആർച്ചർ അന്തരിച്ചു

ലണ്ടൻ: പ്രശസ്ത ബ്രിട്ടീഷ് നോവലിസ്റ്റും കൺസർവേറ്റീവ് പാർട്ടി നേതാവുമായിരുന്ന ജെഫ്രി ആർച്ചർ അന്തരിച്ചു. 86 വയസ്സായിരുന്നു. തിങ്കളാഴ്ച ലണ്ടനിലെ വസതിയിൽവെച്ചായിരുന്നു അന്ത്യം. അദ്ദേഹത്തിൻ്റെ ഏറ്റവും പുതിയ നോവലായ ആദം ആൻഡ് ഈവ് പുറത്തിറങ്ങാനിരിക്കെയാണ് വിയോഗമെന്ന് പ്രസാധകരായ ഹാർപ്പർ കോളിൻസ് അറിയിച്ചു. അഞ്ച് പതിറ്റാണ്ടോളം നീണ്ട ജെഫ്ര ആർച്ചറുടെ സാഹിത്യജീവിതത്തിൽ അദ്ദേഹത്തിന്റെ 30 കോടിയലധികം പുസ്തകങ്ങളാണ് ലോകമെമ്പാടുമായി വിറ്റഴിച്ചത്. കെയ്ൻ ആൻഡ് ഏബൽ, ക്ലിഫ്ടൺ ക്രോണിക്കിൾസ് തുടങ്ങിയവയാണ് പ്രശസ്തമായ പുസ്തകങ്ങൾ. കൺസർവേറ്റീവ് പാർട്ടിയിലൂടെയാണ് അദ്ദേഹം രാഷ്ട്രീയരം​ഗത്ത് സജീവമായത്. കൺസർവേറ്റീവ് […]
Read more

Recent News