രാജ്യസഭാംഗത്വം രാജിവെച്ച് സുഷ്മിത ദേവ്
ന്യൂഡൽഹി: തൃണമൂൽ കോൺഗ്രസ് എംപി സുഷ്മിത ദേവ് രാജ്യസഭാം അംഗത്വം രാജിവെച്ചു. മുമ്പ്, അസമിലെ സിൽച്ചറിൽ നിന്നുള്ള കോൺഗ്രസ് ലോക്‌സഭാ എംപിയായിരുന്ന സുഷ്മിത ദേവ്, 2019-ലെ തിരഞ്ഞെടുപ്പ് പരാജയത്തിന് ശേഷമാണ് 2021-ൽ തൃണമൂൽ കോൺഗ്രസിൽ ചേർന്നത്. പാർട്ടിയിൽ അതിവേഗം ഉയർന്നുവന്ന അവർ ദേശീയ വക്താവായും പിന്നീട് രാജ്യസഭാംഗമായും നിയമിതയായിരുന്നു. മമതയുടെ വിശ്വസ്തനായിരുന്ന സുഖേന്ദു ശേഖർ റോയ് രാജ്യസഭയിൽ നിന്ന് രാജിവെച്ച് ഒരാഴ്ച തികയുന്നതിന് മുമ്പാണ് അടുത്ത രാജി.പാർട്ടിക്കുള്ളിലെ കൊഴിഞ്ഞുപോക്കും വിമത നീക്കങ്ങളും ദേശീയ തലത്തിൽ തൃണമൂലിന്റെ പ്രതിച്ഛായയെയും […]
Read more

