ബലിപെരുന്നാൾ ആഘോഷത്തിനൊരുങ്ങി കുവൈത്ത്
കുവൈത്ത് സിറ്റി: ബലിപെരുന്നാൾ ആഘോഷത്തിനൊരുങ്ങി കുവൈത്ത്. കുവൈത്ത് അമീര്‍ ശൈഖ് മിശാല്‍ അല്‍ അഹ്മദ് അല്‍ ജാബിര്‍ അല്‍ സബാഹ് രാജ്യത്തെ പൗരന്മാര്‍ക്കും പ്രവാസികള്‍ക്കും ഹൃദയം നിറഞ്ഞ ബലിപെരുന്നാൾ ആശംസകള്‍ നേര്‍ന്നു. എല്ലാവര്‍ക്കും സ്നേഹവും സുരക്ഷയും സമാധാനവും നിറഞ്ഞ ഈദാകട്ടെയെന്ന് അമീര്‍ ആശംസിച്ചു. കുവൈത്തിനെയും ജനങ്ങളെയും എല്ലാ അപകടങ്ങളില്‍നി ന്നും ദൈവം കാത്തുസൂക്ഷിക്കട്ടെയെന്നും രാജ്യത്തിന് വളര്‍ച്ചയും സമൃദ്ധിയും തുടര്‍ന്നുനല്‍കട്ടെയെന്നും അമീര്‍ പ്രാര്‍ഥിച്ചു. അമീരി ദിവാനും ഈ അവസരത്തില്‍ കിരീടാവകാശി ശൈഖ് സബാഹ് ഖാലിദ് അല്‍ ഹമദ് അല്‍ […]
Read more

