സ്ത്രീകളുടെ സൗജന്യ യാത്ര കെഎസ്ആർടിസിക്ക് അധിക ബാധ്യത വരുത്തും; ടി പി രാമകൃഷ്ണൻ
തിരുവനന്തപുരം: സ്ത്രീകളുടെ സൗജന്യ യാത്ര കെഎസ്ആർടിസിക്ക് അധിക ബാധ്യത വരുത്തുമെന്ന് എല്‍ഡിഎഫ് കണ്‍വീനർ ടി പി രാമകൃഷ്ണൻ. വരുമാനത്തിലെ കുറവ് എങ്ങനെ പരിഹരിക്കുംമെന്നത് വ്യക്തമാക്കാൻ സർക്കാരിനോട് അദ്ദേഹം ആവശ്യപ്പെടുകയും ചെയ്തു. ശമ്പളം കൃത്യമായി ഉറപ്പുവരുത്തണമെന്നും സ്ത്രീകൾക്ക് സൗജന്യ യാത്ര നൽകുന്നതിനോട് എല്‍ഡിഎഫിന് യോജിപ്പാണെന്നും അദ്ദേഹം വ്യക്തമാക്കി.ആശാവർക്കർമാർക്ക് യുഡിഎഫ് വാഗ്ദാനം ചെയ്ത 21,000 രൂപ നൽകണം. 3000 രൂപ വർദ്ധിപ്പിച്ചത് സ്വാഗതം ചെയ്യുന്നുവെന്നും അദ്ദേഹം പറഞ്ഞു.അതേസമയം, സിപിഎമ്മിൽ നേതൃമാറ്റത്തിന്‍റെ ആവശ്യം ഇപ്പോൾ ഇല്ലെന്നും അദ്ദേഹം പറഞ്ഞു. എഴുപതുകളിൽ 17 […]
Read more

