റിയാദ്: ഒരാഴ്ചക്കിടെ 10,827 അനധികൃത താമസക്കാരെ നാടുകടത്തി സൗദി അറേബ്യ. ഒരാഴ്ചയ്ക്കുള്ളിൽ ആകെ 14,440 അനധികൃത താമസക്കാരെ സൗദി സുരക്ഷാ അധികൃതർ അറസ്റ്റ് ചെയ്യുകയും ചെയ്തു. ജൂലൈ 30 നും ആഗസ്റ്റ് അഞ്ചിനും ഇടയിലാണ് നടപടി. സുരക്ഷാ സേന ബന്ധപ്പെട്ട സർക്കാർ ഏജൻസികളുമായി സഹകരിച്ച് നടത്തിയ സംയുക്ത പരിശോധനയിലാണ് അറസ്റ്റ് നടന്നതെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.അറസ്റ്റ് ചെയ്യപ്പെട്ടവരിൽ 7,090 പേർ റെസിഡൻസി നിയമം ലംഘിച്ചവരും 3,932 പേർ അതിർത്തി സുരക്ഷാ നിയമം ലംഘിച്ചവരും 3,418 പേർ തൊഴിൽ നിയമം ലംഘിച്ചവരുമാണ്.
Related Posts
മസ്കറ്റിൽ മലയാളി യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി
മസ്കറ്റ് : മസ്കറ്റിലെ അൽ ഹൈലിൽ പ്രവാസി യുവാവിനെ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി. കൊല്ലം കുളത്തൂപ്പുഴ സ്വദേശി രതീഷ്…
സുഡാനിലേക്ക് വിമാന സർവീസ് പുനരാരംഭിച്ച് കുവൈത്ത് എയർവേയ്സ്
കുവൈത്ത് : സുഡാൻ തലസ്ഥാനമായ കാർട്ടൂമിലെ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് ശുഭകരമായ വാർത്തകൾ പുറത്തുവരുന്നു. 36 വർഷത്തെ നീണ്ട ഇടവേളയ്ക്ക്…
ദോഫാറിലെ വന്യമൃഗങ്ങളുടെ ദൃശ്യം പകർത്തേണ്ട; മുന്നറിയിപ്പുമായി പരിസ്ഥിതി അതോറിറ്റി
മസ്കത്ത്: ഒമാനിലെ ദോഫാർ പ്രവിശ്യയിൽ വന്യമൃഗങ്ങളുടെ വാസസ്ഥലങ്ങളിൽ കയറി അനുമതിയില്ലാതെ ദൃശ്യങ്ങൾ പകർത്തുന്നതിനും പിന്തുടരുന്നതിനുമെതിരെ മുന്നറിയിപ്പുമായി പരിസ്ഥിതി അതോറിറ്റി. ഇത്തരം…
