റിയാദ്: ജിസാനിലുള്ള സൗദി അരാംകോ റിഫൈനറിയുടെ ഒരു കേന്ദ്രത്തിൽ തീപിടിത്തം. ഇന്ന് പുലർച്ചെയാണ് തീപിടിച്ചത്. അരാംകോയുടെ വ്യാവസായിക സുരക്ഷാ അഗ്നിശമന സേനാംഗങ്ങൾ തീ അണച്ചതായി ഊർജ മന്ത്രാലയം അറിയിച്ചു. ആർക്കും പരിക്കേറ്റിട്ടില്ലെന്നും വ്യക്തമാക്കി. അധികൃതർ ആവശ്യമായ നടപടിക്രമങ്ങൾ പൂർത്തിയാക്കിക്കൊണ്ടിരിക്കുകയാണെന്നും പറഞ്ഞു.
Related Posts
ഹൃദയാഘാതം മൂലം കൊല്ലം സ്വദേശി സലാലയിൽ നിര്യാതനായി
സലാല: ഹൃദയാഘാതം മൂലം കൊല്ലം സ്വദേശി സലാലയിൽ നിര്യാതനായി. കൊല്ലം മീനമ്പലം പുത്തൻകുളം സ്വദേശി മാവില വീട്ടിൽ പ്രവീൺ സുഗുണൻ…
യുഎഇയിലെ കിഴക്കൻ, തെക്കൻ മേഖലകളിൽ തിങ്കളാഴ്ച മുതൽ കനത്ത മഴ
ദുബൈ: യുഎഇയിലെ വിവിധയിടങ്ങളിൽ കനത്ത മഴയെത്തുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ഈ വാരാന്ത്യത്തിൽ ഉൾനാടൻ പ്രദേശങ്ങളിൽ താപനില 49°C വരെ…
കുവൈത്തിൽ കാലാവസ്ഥാ വ്യതിയാനവും പൊടിക്കാറ്റും; ജാഗ്രതാ നിർദ്ദേശം നൽകി
കുവൈത്ത് സിറ്റി: കുവൈത്തിൽ ശൈത്യകാലത്ത് നിന്ന് വേനൽക്കാലത്തിലേക്കുള്ള മാറ്റത്തിന്റെ ഭാഗമായി ‘സരായത്’ സീസൺ ശക്തമാകുന്നു. മെയ് മാസം അവസാനിക്കുന്നത് വരെ…
