വിദൂരതയിൽ നിന്നാണെങ്കിലും കള്ളാടി ദുരന്തത്തിൽ പ്രിയങ്ക ഗാന്ധി ഫലപ്രദമായി ഇടപെട്ടുവെന്ന് ടി സിദ്ദിഖ്

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തിരുവനന്തപുരം: പ്രഗതി പദ്ധതിയിൽ കേരളത്തെ ഉൾപ്പെടുത്തിയതായി മന്ത്രി ടി.സിദ്ദിഖ് . മൈക്രോ ഇറിഗേഷൻ കൂടുതലുള്ള സംസ്ഥാന പട്ടികയിൽ നിന്ന് മാറ്റണമെന്ന ആവശ്യം കേന്ദ്രം അംഗീകരിച്ചു. കേന്ദ്ര ഡാറ്റ ബേസിൽ കേരളത്തിനും ആക്സസ് നൽകും. റബർ ഷീറ്റുകളുടെ ഗുണനിലവാരം ഉറപ്പ് വരുത്തതിന് റോളർ വാങ്ങുന്നതിനുള്ള അനുവാദം നൽകിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

കള്ളാടി ദുരന്തത്തിൽ ഓൺലൈൻ ആയി പ്രിയങ്ക ഗാന്ധി യോഗങ്ങളിൽ പങ്കെടുത്തു. ഒരാളുടെ ഇടപെടൽ സാന്നിധ്യം കൊണ്ടല്ല, വിദൂരതയിൽ നിന്നാണെങ്കിലും ഫലപ്രദമായി ഇടപെട്ടു.ദുരന്തത്തിൽ മരിച്ച കുടുംബത്തിൽ ഇല്ലാത്ത പരാതി എവിടെ നിന്നാണ്?. എല്ലാ കാര്യത്തിലും സമഗ്രമായി ഇടപ്പെട്ടു. പ്രിയങ്ക എല്ലാ മാർഗ നിർദേശങ്ങളും നൽകി.പ്രിയങ്ക തങ്ങൾക്ക് താങ്ങും തണലും. മരിച്ചവരുടെ കുടുംബങ്ങൾ പ്രിയങ്ക ഗാന്ധിയോട് നന്ദി പറഞ്ഞു.

അവിടെ ഉള്ളവർക്ക് ആർക്കും പരാതി ഇല്ല. അടിയന്തര ധനസഹായം ഉൾപ്പെടെ ഉള്ള കാര്യങ്ങളിൽ പ്രിയങ്ക ഇടപ്പെട്ടു. വയനാടിന്റെ കാർഷിക സംസ്കാരം ഉൾകൊള്ളുന്ന വ്യക്തി ആണ് പ്രിയങ്ക.രാഹുൽ ഗാന്ധിയും ഇടപ്പെട്ടു. മുണ്ടക്കൈ ചൂരൽമല പുനരധിവാസം. ഇന്നോ നാളെയോ ആയി നിർമ്മാണ കമ്പനിയുമായി കരാർ ഒപ്പിടും. ഉടൻ തന്നെ എല്ലാം ആരംഭിക്കുമെന്നും ടി സിദ്ദിഖ് പറഞ്ഞു.

Tags :

Ardra

Leave a Reply

Your email address will not be published. Required fields are marked *

Recent News