cinemaNEWS ശ്വേതാ മേനോനെതിരെ വനിതാ താരങ്ങള്‍ രംഗത്ത് കൊച്ചി: നടിയും താരസംഘടന അമ്മയുടെ പ്രസിഡന്റുമായ ശ്വേതാ മേനോനെതിരെ വനിതാ താരങ്ങൾ രംഗത്ത്. തെരഞ്ഞെടുപ്പ് വേണോ, ശ്വേത തുടരണോ എന്ന… Anju Jolly AlexJuly 24, 2026July 24, 2026
cinemakeralaNEWS ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ ഗുരുതര ആരോപണം നേരിടുന്നവര്‍ ഒരിക്കലും അമ്മയുടെ തലപ്പത്ത് വരില്ല’: ശ്വേത മേനോന്‍ കൊച്ചി: അമ്മ താരസംഘടനയിലെ തര്‍ക്കങ്ങള്‍ക്കിടെ വീണ്ടും പരസ്യ പ്രതികരണവുമായി പ്രസിഡന്റ് ശ്വേത മേനോന്‍. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ ഗുരുതര ആരോപണം… ArdraJuly 21, 2026July 21, 2026
cinemakeralalatestNEWS അമ്മയിലെ അംഗങ്ങള്‍ക്ക് തുറന്ന കത്തുമായി ശ്വേതാ മേനോന്‍ കമ്മറ്റി കൊച്ചി: താരസംഘടന അമ്മയിലുണ്ടായ വിവാദം കെട്ടടങ്ങുന്നതായി സൂചന. ഇപ്പോഴിതാ അമ്മയിലെ അംഗങ്ങള്‍ക്ക് തുറന്ന കത്തുമായി രംഗത്തെത്തിയിരിക്കുകയാണ് ശ്വേതാ മേനോന്‍ കമ്മറ്റി.… Anju Jolly AlexJuly 17, 2026July 17, 2026
cinemakeralalatestNEWS ‘അമ്മ സംഘടനയുടെ നേതൃത്വനിരയിലേക്ക് ഒരു പുരുഷന്‍ തന്നെ വരണമെന്ന് കുളപ്പള്ളി ലീല ; ചേച്ചി..ഈ രാജ്യത്തല്ലേ ജീവിക്കുന്നത്’ എന്ന് ഭാഗ്യലക്ഷ്മി ‘അമ്മ സംഘടനയുടെ നേതൃത്വനിരയിലേക്ക് ഒരു പുരുഷന്‍ തന്നെ വേണം എന്നും പുരുഷന് തുല്യമാകാന്‍ ഒരു സ്ത്രീയ്ക്ക് കഴിയില്ലെന്ന കുളപ്പുള്ളി ലീലയുടെ… ArdraJuly 11, 2026July 11, 2026
cinemakeralalatestNEWS ‘വന്നുവന്ന് ‘അമ്മ’ ഒരു കോമഡിയാവുന്നുണ്ട്’; ശ്വേതയെ പരിഹസിച്ച് ഭാഗ്യലക്ഷ്മി താരസംഘടന ‘അമ്മ’യിലെ വിവാദങ്ങളിൽ ശ്വേതാ മേനോനെ പരിഹസിച്ച് ചലച്ചിത്ര പ്രവർത്തക ഭാഗ്യലക്ഷ്മി. തന്റെ രാജിയുമായി ബന്ധപ്പെട്ട് ശ്വേതാ മേനോൻ നടത്തിയ… ArdraJuly 7, 2026July 7, 2026
cinemaNEWS രേവതിയും പത്മപ്രിയയും AMMAയുടെ പ്രാഥമിക അംഗത്വത്തിൽ നിന്ന് രാജിവെച്ചു കൊച്ചി: താര സംഘടനയായ A.M.M.Aയുടെ പ്രാഥമിക അംഗത്വം രാജിവെച്ച് നടിമാരായ രേവതിയും പത്മപ്രിയയും. A.M.M.Aയിൽ നടക്കുന്ന വിവാദങ്ങളുടെ പശ്ചാത്തലത്തിൽ അല്ല… Greeshma JoshiJuly 7, 2026July 7, 2026
cinemakeralalatestNEWS ‘അമ്മ മറ്റ് സംഘടനകൾക്ക് തന്നെ അപമാനം’; അമ്മ പിരിച്ചുവിടണമെന്ന് ജി സുധാകരൻ തിരുവനന്തപുരം: അമ്മ താര സംഘടന പിരിച്ചുവിടണമെന്ന് അമ്പലപ്പുഴ എംഎൽഎ ജി സുധാകരൻ. അമ്മ സംഘടനയുടെ ഒരാവശ്യവും സമൂഹത്തിനില്ല. “അമ്മ” മറ്റ്… ArdraJuly 6, 2026July 6, 2026
cinemaNEWS അതിജീവിതയെ കുറിച്ചുള്ള പ്രതികരണം; അൻസിബയോട് ചോദ്യങ്ങളുമായി ഭാഗ്യലക്ഷ്മി കൊച്ചി: താരസംഘടന അമ്മയിലേക്ക് അതിജീവിതയെ എന്തുകൊണ്ട് തിരിച്ചു കൊണ്ടുവന്നില്ല എന്ന അൻസിബയുടെ പ്രതികരണത്തിൽ ചോദ്യങ്ങളുമായി ഭാഗ്യലക്ഷ്മി. ‘അതിപ്പോഴാണോ ഓർത്തത്. അതിജീവിത… Anju Jolly AlexJuly 6, 2026July 6, 2026
cinemakeralalatestNEWS അമ്മയിലെ പ്രശ്നങ്ങളിൽ മോഹൻലാലും മമ്മൂട്ടിയും നിലപാട് വ്യക്തമാക്കണമെന്ന് അൻസിബ തിരുവനന്തപുരം: താരസംഘടന അമ്മയിലെ പ്രശ്നങ്ങളിൽന മോഹൻലാലും മമ്മൂട്ടിയും നിലപാട് വ്യക്തമാക്കണമെന്ന ആവശ്യവുമായി അൻസിബ ഹസൻ. അവർ തന്നെ നേരിട്ട് വന്ന്… Anju Jolly AlexJuly 6, 2026July 6, 2026
keralalatestNEWS അമ്മയിലെ പ്രശ്‌നങ്ങളിലേക്ക് ബിജെപിയെ വലിച്ചിഴക്കേണ്ടതില്ലെന്ന് എസ്.സുരേഷ് കൊച്ചി: താരസംഘടന അമ്മയിലെ പ്രശ്‌നങ്ങളിലേക്ക് ബിജെപിയെ വലിച്ചിഴക്കേണ്ടതില്ലെന്ന് സംസ്ഥാന ജനറൽ സെക്രട്ടറി എസ്. സുരേഷ്. സിനിമ, സാംസ്‌കാരിക മേഖലയിലുള്ളവര്‍ ബിജെപിക്കൊപ്പം… Anju Jolly AlexJuly 5, 2026July 5, 2026