പശ്ചിമേഷ്യയിൽ വീണ്ടും യുദ്ധകാഹളം; തിരിച്ചടിയുമായി യുഎസ്: ട്രംപിന്‍റെ ഭീഷണിക്ക് പിന്നാലെ വ്യോമാക്രമണം

വാഷിം​ഗ്ടൺ: പശ്ചിമേഷ്യയിൽ സമാധാന ശ്രമങ്ങൾ തുടരുന്നതിനിടെ വീണ്ടും യുദ്ധഭീഷണിയുമായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഇറാന് നേരെ അതിശക്തമായ സൈനിക…

ഇന്ത്യയടക്കം 60 രാജ്യങ്ങൾക്ക് ഇറക്കുമതി തീരുവ വർധിപ്പിച്ച് ട്രംപ്

വാഷിങ്ടൺ: ഇന്ത്യയടക്കമുള്ള രാജ്യങ്ങൾക്ക് വീണ്ടും ഇറുക്കുമതി തീരുവ കൂട്ടി അമേരിക്കൻ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ഇന്ത്യ ഉൾപ്പെടെയുള്ള 60 രാജ്യങ്ങളിൽ…

താരിഫ് ഭീഷണിയുമായി ട്രംപ്; ജനറിക് മരുന്നുകൾക്ക് നികുതി ചുമത്തുമെന്ന് പ്രഖ്യാപനം

വാഷിംഗ്ടൺ: വീണ്ടും താരിഫ് ഭീഷണിയുമായി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. അമേരിക്കയിലേക്ക് ഇറക്കുമതി ചെയ്യുന്ന ജനറിക് (ബ്രാൻഡ് ഇല്ലാത്ത) മരുന്നുകൾക്ക്…

വേദി വിടാതെ ട്രംപ്, ചർച്ചയായി വീഡിയോ

2026 ഫിഫ ഫുട്ബോൾ ലോകകപ്പിൽ അർജന്റീനയെ തോൽപ്പിച്ച് സ്‌പെയിൻ ജേതാക്കളായതിന് പിന്നാലെ ചർച്ചയായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ വീഡിയോ.…

‘ട്രംപ് ശവപ്പെട്ടിയിൽ കിടക്കുന്ന ചിത്രം’; ഇറാനിൽ കൂറ്റൻ ബിൽബോർഡ് സ്ഥാപിച്ചു

ടെഹ്രാൻ: ഇറാന്റെ തലസ്ഥാനമായ ടെഹ്രാനിൽ യുഎസ് പ്രസിഡൻ്റ് ഡോണാൾഡ് ട്രംപിനെ കൊലപ്പെടുത്തുമെന്ന വാചകങ്ങളുമായി കൂറ്റൻ ബിൽബോർഡ് സ്ഥാപിച്ചു. ട്രംപ് ശവപ്പെട്ടിയിൽ…

ഇറാന് ഇപ്പോൾ നാവികസേനയില്ല, വ്യോമസേന തകർന്നടിഞ്ഞു’; അവകാശവാദവുമായി ട്രംപ്

വാഷിങ്ടണ്‍: യുഎസ് – ഇസ്രയേൽ ആക്രമണത്തിൽ ഇറാന്‍റെ സൈനിക ശേഷി തകരുകയും പ്രമുഖ കമാൻഡർമാർ ഇല്ലാതാവുകയും ചെയ്തെന്ന അവകാശവാദവുമായി യുഎസ്…

വീണ്ടും യുദ്ധത്തിലേക്ക്? നിർണായക പ്രഖ്യാപനവുമായി ട്രംപ്

ന്യൂയോർക്ക്: ഇറാനുമായി വെടിനിർത്തൽ ധാരണ അവസാനിച്ചെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഇറാനുമായുള്ള ചർച്ചകൾ സമയം പാഴാക്കൽ മാത്രമാണ്. ഇറാനിലെ…

അമേരിക്കയെ തോൽപ്പിച്ചു, പിന്നാലെ ഫിഫയെയും ട്രംപിനെയും ട്രോളി ബെൽജിയം

ആതിഥേയരായ അമേരിക്കയെ പ്രീ ക്വാര്‍ട്ടറില്‍ ഒന്നിനെതിരെ നാല് ഗോളുകൾക്ക് തകർത്ത് ക്വാർട്ടർ ഫൈനലിലേക്ക് മുന്നേറിയതിന് പിന്നാലെ ഫിഫയെ ട്രോളി ബെൽജിയം.…

കമ്മ്യൂണിസം കാൻസർ പോലെ, തുടക്കത്തിൽ തന്നെ അതിവേഗം ഇല്ലാതാക്കണം: ഡോണൾഡ് ട്രംപ്

വാഷിംഗ്ടൺ: അമേരിക്കയിൽ കമ്മ്യൂണിസം ശക്തി പ്രാപിക്കുമെന്ന മുന്നറിയിപ്പുമായി അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപ്. അമേരിക്കയുടെ 250-ാം സ്വാതന്ത്ര്യ വാർഷികാഘോഷത്തോടനുബന്ധിച്ച് വാഷിങ്ടണിലെ…

നയതന്ത്ര ചര്‍ച്ച; അടുത്ത വര്‍ഷം ഡോണള്‍ഡ് ട്രംപ് ഇന്ത്യ സന്ദര്‍ശിക്കും

വാഷിങ്ടൺ: അടുത്ത വര്‍ഷം തുടക്കത്തിൽ അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഇന്ത്യ സന്ദര്‍ശിക്കുമെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ.…