ചില ഇൻ്റര്‍വ്യൂകളില്‍ ഞാന്‍ മനഃപൂര്‍വം പോകാറില്ലെന്ന് ധ്യാന്‍ ശ്രീനിവാസന്‍

സിനിമകളേക്കാള്‍ ഇന്റര്‍വ്യൂവിലൂടെ പ്രേക്ഷക ഹൃദയങ്ങള്‍ കീഴടക്കിയ താരമാണ് ധ്യാന്‍ ശ്രീനിവാസന്‍. ഇപ്പോഴിതാ താന്‍ ചില ഇന്റര്‍വ്യൂകള്‍ താന്‍ മനപൂര്‍വം ഒഴിവാക്കാറുണ്ടെന്ന്…