‘ടൈറ്റന്‍സ്’ സെക്കന്റ് ലുക്ക് പുറത്ത്; ഒക്ടോബര്‍ 1 ന് ചിത്രം റീലിസ് ചെയ്യും

ഓസ്ലറിന് ശേഷം നേരമ്പോക്ക്, മാനുവല്‍ മൂവി മേക്കേഴ്സ് എന്ന ബാനറുകളില്‍ മിഥുന്‍ മാനുവല്‍ തോമസ്, ഇര്‍ഷാദ് എം ഹസന്‍ എന്നിവരും…

ഫാൻ്റസി ചിത്രവുമായി ജയസൂര്യ; ‘മായൻ – Chapter 1’ ഷൂട്ടിംഗ് ആഗസ്റ്റിൽ ആരംഭിക്കും

സിനിമാ പ്രേമികൾക്കിടയിലേക്ക് ഫാന്റസി ചിത്രവുമായി നടൻ ജയസൂര്യ എത്തുന്നു. മാജിക് മൂൺ പ്രൊഡക്ഷൻസിന്റെ ബാനറിൽ രാജീവ് ഗോവിന്ദൻ നിർമ്മിക്കുന്ന ചിത്രം…

‘ടൈറ്റൻസി’ന്റെ ഫസ്റ്റ് ലുക്ക് റിലീസ് ചെയ്തു

ജയസൂര്യയും വിനായകനും ഒന്നിച്ചെത്തുന്ന ഏറ്റവും പുതിയ ചിത്രം ടൈറ്റൻസിന്റെ ഫസ്റ്റ് ലുക്ക് റിലീസ് ചെയ്തു. ജയസൂര്യ, വിനായകൻ, നിഹാൽ, ബേബി…

‘ഓപ്പറേഷൻ ത്രാൾ’ ചിത്രീകരണം കൊച്ചിയിൽ ആരംഭിച്ചു

നാഷണൽ ഇൻവസ്റ്റിഗേഷൻ ഏജൻസി (എൻഐഎ) പശ്ചാത്തലത്തിൽ മലയാള സിനിമയിൽ ആദ്യമായി ഒരുങ്ങുന്ന ചിത്രം ഓപ്പറേഷൻ ത്രാളിന്റെ ചിത്രീകരണം കൊച്ചിയിൽ ആരംഭിച്ചു.…