വിദ്യാര്‍ത്ഥികളുടെ ലൈബ്രറി വിലക്ക് പിൻവലിക്കാൻ മാപ്പപേക്ഷ നൽകണമെന്ന് കാസര്‍കോട് കേന്ദ്ര സർവകലാശാല

കാസര്‍കോട്: കാസര്‍കോട് കേന്ദ്ര സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥികളുടെ ലൈബ്രറി വിലക്ക് പിന്‍വലിക്കാന്‍ മാപ്പപേക്ഷ നല്‍കണമെന്ന് ആവശ്യപ്പെട്ട് സര്‍വകലാശാല. എസ്എഫ്‌ഐ യൂണിറ്റ് സെക്രട്ടറി…