ആരോഗ്യമേഖല വെന്റിലേറ്ററിലാണെന്ന് പ്രതിപക്ഷം, മരുന്നുക്ഷാമം ഊതിവീർപ്പിച്ചതാണെന്ന് ആരോഗ്യമന്ത്രി

തിരുവനന്തപുരം: ആരോഗ്യമേഖലയിലെ പ്രതിസന്ധിയെ ചൊല്ലി നിയമസഭയിൽ ഭരണ-പ്രതിപക്ഷ വാക്പോര്. ആരോഗ്യമേഖല വെന്റിലേറ്ററിലാണെന്ന് പ്രതിപക്ഷം ആരോപിച്ചു. മരുന്ന് സംഭരണവും വിതരണവും അവതാളത്തിലായതിന്…