കൊച്ചി മെട്രോ തൂണുകൾക്കരികെ റോഡ് താഴുന്നു;പഠിക്കാൻ പ്രത്യേക സംഘമെത്തി.
കൊച്ചി സഹോദരൻ അയ്യപ്പൻ റോഡിൽ മെട്രോ തൂണുകളോടു ചേർന്നുള്ള റോഡിലെ നിരപ്പുവ്യത്യാസത്തിന് പരിഹാരം തേടി കോഴിക്കോട് എൻഐടിയിലെ വിദഗ്ധ സംഘം പരിശോധന നടത്തി. മെട്രോ തൂണുകൾക്കായി പൈലിങ് നടത്തിയ ഭാഗം ഉയർന്നു നിൽക്കുന്നതാണ് റോഡിലെ നിരപ്പുവ്യത്യാസത്തിന് കാരണമാകുന്നതെന്നാണ് പ്രാഥമിക കണ്ടെത്തൽ. റോഡ് തുരന്ന് മണ്ണിന്റെ സാമ്പിളുകളും സംഘം പരിശോധിച്ചു. വിശദമായ പരിശോധനകൾക്ക് ശേഷം 15 ദിവസത്തിനകം നഗരസഭയ്ക്ക് റിപ്പോർട്ട് നൽകും. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാകും സ്ഥിരമായ അറ്റകുറ്റപ്പണി നടത്തുക.മനോരമ ജംക്‌ഷൻ മുതൽ വൈറ്റില മെട്രോ സ്റ്റേഷൻ വരെയുള്ള 3.10 […]
Read more

