‘ഇ-20 പെട്രോൾ നയത്തിൽ ലാഭമുണ്ടാക്കുന്നു’; വ്യാജ ആരോപണങ്ങൾക്കെതിരേ നിതിൻ ഗഡ്കരി ഹൈക്കോടതിയിൽ
മുംബൈ: ഇ-20 എഥനോൾ പദ്ധതിയിൽനിന്ന് തനിക്കും കുടുംബത്തിനും സാമ്പത്തിക ലാഭമുണ്ടായെന്ന തരത്തിലുള്ള പ്രചാരണം നടത്തിയവർക്കെതിരേ നിയമനടപടിയുമായി നിതിൻ ഗഡ്കരി. സോഷ്യൽ…
