‘തേന്മാവിൻ കൊമ്പത്ത്’ വീണ്ടും തിയറ്ററുകളിലേക്ക്; 4K മികവിൽ മോഹൻലാൽ-ശോഭന ക്ലാസിക്
മലയാളികളുടെ എക്കാലത്തെയും പ്രിയപ്പെട്ട ചിത്രങ്ങളിലൊന്നായ ‘തേന്മാവിൻ കൊമ്പത്ത്’ വീണ്ടും തിയറ്ററുകളിലേക്ക്. പ്രിയദർശൻ സംവിധാനം ചെയ്ത് മോഹൻലാലും ശോഭനയും പ്രധാന വേഷങ്ങളിലെത്തിയ…
